ഒളിമ്പിക്‌സിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഗ്രീസ്മാൻ
ഈ വേനൽക്കാലത്ത് പാരീസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ഫ്രാൻസിനെ പ്രതിനിധീകരിക്കാനുള്ള തൻ്റെ ആഗ്രഹം അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് അൻ്റോയിൻ ഗ്രീസ്മാൻ വെളിപ്പെടുത്തി.ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന...