മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും വെസ്റ്റ്ഹാമിൻ്റെ പാക്വെറ്റയെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു
ഡെയ്‌ലി മെയിൽ നല്കിയ റിപ്പോര്‍ട്ട് പ്രകാരം വെസ്റ്റ് ഹാം മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും താല്പര്യപ്പെടുന്നു.കഴിഞ്ഞ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ എഫ്എയുടെ വാതുവയ്പ്പ്...













































