സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് വാര്‍ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ പ്രീമിയർ ലീഗ്
അടുത്ത സീസണിൽ സെമി ഓട്ടോമേറ്റഡ് വാര്‍ ഓഫ്‌സൈഡ് ടെക്‌നോളജി അവതരിപ്പിക്കുമെന്ന് പ്രീമിയർ ലീഗ് സ്ഥിരീകരിച്ചു.ന്നാൽ കാമ്പെയ്‌നിൻ്റെ തുടക്കത്തിൽ ടെക്‌നോളജി ഉപയോഗിക്കില്ല.ബ്രോഡ്‌കാസ്റ്റ് ക്യാമറയിൽ ലൈനുകൾ പ്രദർശിപ്പിക്കുന്ന നിലവിലെ രീതിക്ക് പകരം,...













































