EPL 2022

ഷൂമേനിയുടെ തന്‍ഡര്‍ സ്ട്രൈക്കില്‍ ജയം നേടി റയല്‍ മാഡ്രിഡ്

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയ മല്‍സരത്തില്‍ റയൽ മാഡ്രിഡിന് 1-0 ന് വിജയം.മല്ലോര്‍ക്കയാണ് എതിരാളി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഔറേലിയൻ...

ലൂട്ടോണ്‍ ടൌണിനെ തകര്‍ത്ത് തരിപ്പണം ആക്കി മാഞ്ചസ്റ്റര്‍ സിറ്റി

ശനിയാഴ്ച ലൂട്ടൺ ടൗണിനെ 5-1ന് തോൽപ്പിച്ച് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പട്ടികയിൽ താത്കാലികമായി ഒന്നാം സ്ഥാനത്തെത്തി.എർലിംഗ് ഹാലാൻഡ് സീസണിലെ തൻ്റെ 20-ാം ലീഗ് ഗോൾ നേടി.റയലിനെതിരെ...

ടോട്ടന്‍ഹാമിന്‍റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി !!!!!

പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ നാല് ഗോളിന് ജയം നേടി ന്യൂ കാസില്‍ യുണൈറ്റഡ്.അലക്സാണ്ടർ ഇസക്കിൻ്റെ ഇരട്ടഗോള്‍ ആണ് ന്യൂ കാസിലിന് ജയം...

റിലഗേഷൻ ടീം ആയ കോളിനെ നേരിടാന്‍ ഒരുങ്ങി മ്യൂണിക്ക്

ശനിയാഴ്ച ഉച്ചതിരിഞ്ഞ് റിലഗേഷൻ സ്ഥാനാർത്ഥികളായ എഫ്‌സി കോളിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍  തങ്ങളുടെ 11 വർഷത്തെ ചരിത്രപരമായ ബുണ്ടസ്‌ലിഗ കിരീടം അടിയറവ് പറയേണ്ടി വരുന്നതിന്‍റെ വിഷമത്തില്‍ ആണ് മ്യൂണിക്ക് ....

സീരി എ യില്‍ വിജയ വഴിയിലേക്ക് മടങ്ങാന്‍ യുവന്‍റസ്

ടൂറിൻ ഡെർബിയില്‍ ഇന്ന് യുവന്‍റസും ടോറിനോയും പരസ്പരം ഏറ്റുമുട്ടും.സീരി എ യില്‍ ടൈറ്റില്‍ റേസില്‍ നിന്നും വീണു പോയ യുവന്‍റസിന് ഇനി ആകെ ഒരേ ഒരു ലക്ഷ്യം മാത്രമേ ...

ചാമ്പ്യന്‍സ് ലീഗിലെ ജൈത്രയാത്ര ലാലിഗയിലും തുടരാന്‍ ബാഴ്സലോണ

ഇന്ന്  രാത്രി തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കാഡിസിന്‍റെ ഹോമിലേക്ക് ബാഴ്സലോണ പോകും.ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ 3-2 നു പരാജയപ്പെടുത്തി കൊണ്ട് നിലവില്‍ മികച്ച ആത്മവിശ്വാസത്തില്‍ ആണ് ബാഴ്സ കാമ്പ്.മുന്നേറ്റ...

ലാലിഗയില്‍ തങ്ങളുടെ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ലോസ് ബ്ലാങ്കോസ് !!!!!!

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി 3-3 സമനില വഴങ്ങിയതിന്‍റെ ക്ഷീണത്തില്‍ ആണ് റയല്‍ മാഡ്രിഡ്.ഇന്നതെ ലീഗ് മല്‍സരത്തില്‍ അവര്‍ പോയിന്‍റ് പട്ടികയില്‍ 15...

പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ പിടി മുറുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

മാഡ്രിഡിലെ ചാമ്പ്യൻസ് ലീഗ് ത്രില്ലറിന് നാല് ദിവസത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ജൈത്ര യാത്ര തുടരും.പ്രീമിയര്‍ ലീഗില്‍ ശക്തമായ ത്രികോണ മല്‍സരം നടക്കുകയാണ്.അതിനാല്‍...

പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ ഇടം നിലനിര്‍ത്താന്‍ ടോട്ടന്‍ഹാം

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളുടെ അരവത്തിന് ശേഷം ഇന്ന് പ്രീമിയര്‍ ലീഗ് വീണ്ടും ആരംഭിക്കും.ഇന്നതെ ആദ്യത്തെ മല്‍സരത്തില്‍ ന്യൂകാസിൽ യുണൈറ്റഡുമായി ഏറ്റുമുട്ടാൻ സെൻ്റ് ജെയിംസ് പാർക്കിലേക്ക് പോവാന്‍...

ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ മുംബൈ ഇന്ത്യൻസിനെ ആധിപത്യ വിജയത്തിലേക്ക് നയിച്ചു.

ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടവും സൂര്യകുമാർ യാദവ്  ഇഷാൻ കിഷന്‍ എന്നീ താരങ്ങളുടെ ബാറ്റ് കൊണ്ടുള്ള മാസ്മരിക പ്രകടനവും കൂടി ആയപ്പോള്‍ ആർസിബിക്കെതിരെ മുംബൈ ഇന്ത്യന്‍സ് ഏഴു...