2024 ഗോള്‍ഡന്‍ ബോയ് – ലാമിന്‍ യമാല്‍ !!!!!!!
ബുധനാഴ്ച, ടുട്ടോസ്‌പോർട്ട് 2024 ഗോൾഡൻ ബോയ് ജേതാവിനെ വെളിപ്പെടുത്തി, വിജയി ബാഴ്‌സലോണയുടെ കൗമാരക്കാരnaaya ലാമിൻ യമൽ ആണെന്നതിൽ അതിശയിക്കാനില്ല. 2023-24-ൽ 17-കാരന് അത്രക്ക് മികച്ച സീസണ്‍ ആയിരുന്നു ഉള്ളത്.ഇക്കാരണത്താൽ...













































