ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ ബാഴ്സ ആരെയും സൈന്‍ ചെയ്യാത്തത്തിന്‍റെ പ്രധാന കാരണം ഇതാണ് !!!!!!!!
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയുടെ ഒന്നാം നമ്പർ മുൻഗണന ഒരു ഹോൾഡിംഗ് മിഡ്‌ഫീൽഡര്‍ ആയിരുന്നു.എന്നാല്‍ ആ റോളിലേക്ക് ഇപ്പോള്‍ ആരെയും ബാഴ്സലോണ നോക്കുന്നില്ല.നിലവില്‍ അവര്‍ ഡാനി ഓല്‍മോയുടെ പുറകെ...













































