EPL 2022

ലൂക്കാസ് പാക്വെറ്റയെ സൈൻ ചെയ്യാനുള്ള വിപുലമായ ചർച്ചയിലാണ് വെസ്റ്റ് ഹാം

40 മില്യൺ യൂറോ  ഓഫർ സമർപ്പിച്ചതിന് ശേഷം ലിയോൺ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ സൈൻ ചെയ്യുന്നതിനുള്ള വിപുലമായ ചർച്ചകൾ വെസ്റ്റ് ഹാം യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുകയാണ്.ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ...

ടീമില്‍ ഇടം നേടുന്നത് വരെ പോരാടും എന്ന് ക്ലബിനെ അറിയിച്ച് ഹാരി മഗ്വയര്‍

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരിടത്തേക്ക് മാറാന്‍ ഒരുങ്ങുമോ  എന്ന ഊഹോപോഹങ്ങള്‍ക്ക് ഇടയില്‍ ടീമില്‍ തുടരാന്‍ തന്റെ താല്‍പര്യം ക്ലബിനോട്‌ താരം...

ആൻ്റണി യുണൈറ്റഡിലേക്ക്.?;ഇനി അടുത്ത ലക്ഷ്യം കോഡി ഗാക്പോയോ..?

യുണൈറ്റഡ് ടീമിലേക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് അയാക്സിൻ്റെ വിംഗർ ആയ ആൻ്റണി. താരത്തിനായി യുണൈറ്റഡ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇതുവരെ അവയൊന്നും ഫലം കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ യുണൈറ്റഡ്...

ടീമില്‍ ഇല്ലെങ്കിലും ജെറാര്‍ഡ് പിക്വെ തിരക്കില്‍ ആണ്

പിക്വെയുടെ   കമ്പനിയായ കോസ്‌മോസ് എഫ്‌സി അൻഡോറയിലെ ഭൂരിഭാഗം ഷെയർഹോൾഡറാണ്, ഈ വേനൽക്കാലത്ത് സെഗുണ്ട ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആന്‍ഡോറക്ക് വേണ്ടി പരിശീലന കുപ്പായം അണിയുന്നത് മുൻ ബാഴ്‌സലോണ അസിസ്റ്റന്റ്...

ബാഴ്‌സലോണ റയൽ ബെറ്റിസിന്റെ ലക്ഷ്യമായ ഹെക്ടർ ബെല്ലറിനായി ഒരു നീക്കം നടത്തുന്നത് പരിഗണിക്കുന്നു

സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്ക്കാൻ വെറും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിംഗ് ബാക്ക് പൊസിഷനില്‍ സൈനിങ്ങിന് വേണ്ടി  കൂടുതല്‍ ഓപ്ഷനുകള്‍ ബാഴ്സ ചികയുന്നു. ഡയറിയോ സ്‌പോർട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം...

ഫ്രെങ്കി ഡി യോങ്ങിനു വേണ്ടി അവസാന ശ്രമം നടത്താന്‍ യുണൈറ്റഡ് കൂടെ മ്യൂണിക്കും

ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്‌സലോണയിൽ നിന്ന് ഫ്രെങ്കി ഡി ജോംഗിനെ സൈൻ ചെയ്യാനുള്ള അവസാന നീക്കത്തിന് തയ്യാറെടുക്കുകയാണ് എന്ന റിപ്പോര്‍ട്ടുമായി  മുണ്ടോ ഡിപോർട്ടീവോ. യുണൈറ്റഡ്, അവർ റയൽ...

വെസ്റ്റ് ഹാം യുണൈറ്റഡ് ചെൽസിയിൽ നിന്ന് എമേഴ്‌സൺ പാൽമിയേരിയെ സൈൻ ചെയ്തതായി പ്രഖ്യാപ്പിച്ചു

വെസ്റ്റ് ഹാം യുണൈറ്റഡ് 2026 ജൂൺ വരെ നാല് വർഷത്തെ കരാറിൽ ചെൽസിയിൽ നിന്ന് ലെഫ്റ്റ് ബാക്ക് എമേഴ്‌സൺ പാൽമിയേരിയുടെ  സൈനിംഗ് പൂർത്തിയാക്കി.28 കാരനായ ഇറ്റലി ഇന്റർനാഷണല്‍ താരത്തിനു...

ഡാനിയൽ ജെയിംസിന്‍റെ ടോട്ടൻഹാം ഹോട്സ്പറിലേക്കുള്ള വാതിലുകള്‍ അടക്കാന്‍ ലീഡ്സ് യുണൈറ്റഡ്

താരത്തിന്‍റെ പ്രൊഫൈലില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിന് താല്‍പര്യം നില നില്‍ക്കെ വിംഗർ ഡാനിയൽ ജെയിംസിനെ വിൽക്കാൻ ലീഡ്‌സ് യുണൈറ്റഡിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്.24-കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കഴിഞ്ഞ സമ്മറില്‍ ലീഡ്സുമായി...

സിറ്റിക്കെതിരായ പ്രകടനത്തോടെ അലൻ സെന്റ്-മാക്സിം യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നു

ന്യൂകാസിൽ യുണൈറ്റഡ് ആക്രമണകാരിയായ അലൻ സെന്റ്-മാക്സിമിനു വേണ്ടി ഒരു നീക്കം നടത്താന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നതായി ഒരു റിപ്പോർട്ട്.നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച നടന്ന...

ചെല്‍സിയുടെ മൂന്നാമത്തെ ഒഫീഷ്യല്‍ ബിഡും ലെസ്റ്റര്‍ നിരസിച്ചു

ഡിഫൻഡർ വെസ്ലി ഫൊഫാനയ്ക്കായി ചെൽസിയുടെ 70 മില്യൺ പൗണ്ടിന്റെ മൂന്നാമത്തെ ബിഡ് ലെസ്റ്റർ സിറ്റി നിരസിച്ചതായി റിപ്പോർട്ട്.ഈ , ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് മറ്റൊരു സെൻട്രൽ ഡിഫൻഡറെ...