തുടര്‍ച്ചയായ സമനിലകള്‍ക്ക് അന്ത്യം കുറിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് ക്രിസ്റ്റൽ പാലസിനെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ലീഗ് പട്ടികയില്‍ ഒന്നാമത് എത്താനുള്ള അവസരം സിറ്റിക്ക് ഉണ്ട്.കഴിഞ്ഞ വാരാന്ത്യത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍...













































