EPL 2022

ദുര്‍ബലര്‍ ആയ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി

ബുധനാഴ്ച രാത്രി ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റൽ പാലസിനെതിരെ 4-2ന്റെ വിജയത്തോടെ സിറ്റി താരങ്ങള്‍ വലിയൊരു പാഠം തന്നെ...

അഞ്ചില്‍ അഞ്ചും നേടാന്‍ ആഴ്സണല്‍

ബുധനാഴ്ച രാത്രി ആസ്റ്റൺ വില്ലയെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ 2022-23 കാമ്പെയ്‌നില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം എന്ന ലക്ഷ്യത്തിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ് ആഴ്സണല്‍.നാല് മത്സരങ്ങളിൽ നിന്ന് 12...

ചെൽസിക്ക് ഇതെന്ത് പറ്റി..? അവസാന 3 മത്സരങ്ങളിൽ രണ്ടിലും തോൽവി.!

പ്രീമിയർ ലീഗിലെ കരുത്തരായ ടീമുകളിൽ ഒന്നാണ് ചെൽസി. എന്നാൽ അവരുടെ നിലവിലെ പോക്ക് അവതാളത്തിലാണ്. ഇതുവരെ ലീഗിൽ 5 മത്സരങ്ങൾ പൂർത്തിയാക്കിയ ടുഷേലും സംഘവും 7 പോയിൻ്റുമായി എട്ടാം...

ലുക്കാസ് ഒക്കാമ്പോസിനായി അയാക്സ്; മാനുവൽ അകഞ്ഞിയുടെ ഡീലിന് തൊട്ടരികിലെത്തി സിറ്റി.!

കഴിഞ്ഞ ദിവസമാണ് അയാക്സിൻ്റെ സൂപ്പർ താരമായ ആൻ്റണി ക്ലബ്ബ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. താരത്തിൻ്റെ പകരക്കാരനായി അയാക്സ് ചെൽസിയിൽ നിന്നും ഹക്കീം സയക്കിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരും എന്നായിരുന്നു...

ക്രിസ്റ്റ്യൻ റൊമേറോയുമായി 5 വർഷത്തെ കരാർ ഒപ്പിട്ട് ടോട്ടനം.!

അർജൻ്റീനയുടെ സെൻ്റർ ബാക്ക് താരമായ ക്രിസ്റ്റ്യൻ റൊമേറോയുമായി ടോട്ടനം ഹോട്സ്പർ 2027 വരെയുള്ള 5 വർഷ കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ വർഷം ഇറ്റാലിയൻ ക്ലബ് ആയ അറ്റലൻ്റയിൽ നിന്നുമാണ്...

ഔദ്യോഗിക പ്രഖ്യാപനവും എത്തി, ആന്റണിയുമായി ധാരണയിലെത്തിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ബ്രസീല്‍ യുവതാരം ആന്റണിയുമായി ധാരണയിലെത്തിയതായി വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് മെഡിക്കൽ പൂർത്തിയാക്കിയ താരം ക്ലബുമായി കരാറും ഉടൻ ഒപ്പുവെക്കും. ഈ ട്രാന്‍സ്ഫറിലൂടെ യുണൈറ്റഡിന്റെ ചരിത്രത്തിലെ...

വില്യന്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരുന്നു

മുൻ ചെൽസി - ആഴ്സണല്‍  ഫോർവേഡ് വില്ലിയൻ തന്റെ കൊറിന്ത്യൻസുമായുള്ള  കരാർ അവസാനിപ്പിച്ച് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു.ഫ്രീ ഏജന്റ് ആയി ഒരു വർഷത്തെ കരാറിൽ ഫുൾഹാമുമായി...

പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബോൺമൗത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബോൺമൗത്ത്. ഈ സീസണിൽ പുറത്താവുന്ന ആദ്യ പരിശീലകനാണ് ഇദ്ദേഹം. ലിവര്‍പൂളിനോടേറ്റ വമ്പന്‍ തോല്‍വിയ്ക്ക് പിന്നാലെയാണ് ക്ലബ് കോച്ചിന്റെ കസേര...

കാല്ലം ഹഡ്‌സൺ-ഒഡോയ്ബ യേർ ലെവർകുസനിലേക്കുള്ള ലോണ്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി

ചെൽസി വിങ്ങർ കല്ലം ഹഡ്‌സൺ-ഒഡോയ് ഒരു സീസൺ നീണ്ട ലോണ്‍ കരാറില്‍  ബയേർ ലെവർകുസനുമായി ഒപ്പ് വെച്ചു.കഴിഞ്ഞ സീസണിൽ പരിക്ക് മൂലം സീസണില്‍ വേണ്ട പോലെ തിളങ്ങാന്‍ താരത്തിനു...

ചെല്‍സിയെ പൂട്ടാന്‍ ഒരുങ്ങി സതാംട്ടന്‍

സതാംപ്ടണുമായി ചെൽസി അവരുടെ അഞ്ചാമത്തെ  പ്രീമിയർ ലീഗ് മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്നു.വാരാന്ത്യത്തിൽ ലെസ്റ്റർ സിറ്റിക്കെതിരായ വിജയത്തിന്റെ പിൻബലത്തിൽ ചെൽസി ആറാം സ്ഥാനത്ത് ഇരിക്കുമ്പോൾ, 13-ാം സ്ഥാനത്തുള്ള സതാംപ്ടണ്‍ കഴിഞ്ഞ...