ട്രാന്‍സ്ഫര്‍ വിന്‍ഡോ സ്റ്റൈലില്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ചെല്‍സി
ഒരു ദിവസം കൂടി ഉള്ളപ്പോള്‍ വലിയൊരു ബ്ലോക്ക്ബസ്റ്റര്‍ നീക്കത്തോടെ ട്രാൻസ്ഫർ വിൻഡോ പൂര്‍ത്തിയാക്കാന്‍ ചെല്‍സി.ബാഴ്‌സലോണ ഹിറ്റ്‌മാൻ പിയറി-എമെറിക് ഔബമേയങ്ങിനു വേണ്ടി അവസാന നിമിഷത്തില്‍ ഒരു ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍...













































