EPL 2022

ബ്രസീലിയന്‍ വണ്ടര്‍ കിഡിന് വേണ്ടിയുള്ള പിഎസ്ജി ഓഫര്‍ പാല്‍മിറാസ് നിരസിച്ചിരിക്കുന്നു

പിഎസ്ജി ബ്രസീലിയന്‍ യുവ താരമായ  എൻഡ്രിക്കിനു വേണ്ടി നല്‍കിയ  40 മില്യൺ പൗണ്ട് ഓഫർ പാൽമിറാസ് നിരസിച്ചിരിക്കുന്നു.പതിനാറു വയസ്സുള്ള താരം ആണ് ഇപ്പോഴത്തെ യൂറോപ്പിലെ തന്നെ പ്രധാന ചര്‍ച്ചാവിഷയം.പിഎസ്ജിയേ...

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാൻഡ്രോ ഗാർനാച്ചോക്ക് വേണ്ടി ബാഴ്സ നീക്കം നടത്താന്‍ ഒരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലജാൻഡ്രോ ഗാർനാച്ചോയെ ബാഴ്‌സലോണ ഒരു ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ സീസണിൽ റാൽഫ് റാങ്‌നിക്കിന്റെ കീഴില്‍ അരങ്ങേറ്റം കുറിച്ച താരം എറിക് ടെൻ...

പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിനെ സ്വന്തമാക്കാനുള്ള ശ്രമവുമായി മുകേഷ് അംബാനി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ക്ലബുകളിൽ ഒന്നാണ് ലിവർപൂൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലിവർപൂളിലെ തങ്ങളുടെ ഓഹരികൾ വിൽക്കാൻ ഫെൻവെ സ്പോർട്സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തേക്ക്...

വിജയത്തോടെ ഇടവേളയ്ക്ക് പിരിയാൻ യുണൈറ്റഡ്; എതിരാളികൾ ഫുൾഹാം.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന പോരാട്ടത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഫുൾഹാമാണ് ടെൻ ഹാഗിൻ്റെയും...

ഒഡേഗാർഡിൻ്റെ ഇരട്ടഗോൾ മികവിൽ വോൾവ്സിനെയും കീഴടക്കി ഗണ്ണേഴ്സ്.!

ഇംഗ്ലീഷ് പ്രീമിയർലീഗിൽ ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിൽ വോൾവെറാംപ്ടൺ വാണ്ടറേഴ്സിനെതിരെ ടേബിൾ ടോപ്പേഴ്സായ ആഴ്സനലിന് വിജയം. മോളിന്യൂവെക്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ആർട്ടേറ്റയും സംഘവും...

വില്ലോക്കിൻ്റെ ഗോളിൽ ചെൽസിയെ മറികടന്ന് ന്യൂകാസിൽ.!

ന്യൂകാസിൽ ഒരു ചെറിയ മീനല്ല. ഒടുവിൽ ചെൽസിയേയും അവർ കീഴടക്കിയിരിക്കുന്നു. പ്രീമിയർ ലീഗിൽ ന്യൂകാസിലിൻ്റെ തട്ടകമായ സെൻ്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ...

ഫെർമിനോയുടെ കോൺട്രാക്ട് എക്സ്റ്റൻഷൻ ചർച്ചകൾ നടക്കുന്നുണ്ട്; സ്ഥിരീകരിച്ച് ക്ലോപ്പ്.!

ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബായ ലിവർപൂളിൻ്റെ സെൻ്റർ ഫോർവേഡ് താരമാണ് ബ്രസീലുകാരനായ റോബർട്ടോ ഫെർമിനോ. താരത്തിൻ്റെ ലിവർപൂളുമായുള്ള കരാർ 2023 ജൂൺ മാസത്തിൽ അവസാനിക്കാൻ ഇരിക്കുകയാണ്. ഇപ്പോഴിതാ താരത്തിൻ്റെ കരാർ...

3 വട്ടം പിന്നിൽ നിന്ന ശേഷം ലീഡ്സ് യുണൈറ്റഡിൽ നിന്നും വിജയം പിടിച്ചെടുത്ത് ടോട്ടനം.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതിവാശിയേറിയ പോരാട്ടത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ടോട്ടനാം ഹോട്സ്പറിന് തകർപ്പൻ വിജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൻ്റോണിയോ കോൻ്റെയുടെ ശിഷ്യന്മാർ...

ന്യൂനസിൻ്റെ ഇരട്ടഗോൾ മികവിൽ സതാംപ്ടണിനെ തറപറ്റിച്ച് ലിവർപൂൾ.!

ഇംഗ്ലീഷ് പ്രീമിയർലീഗിൽ സതാംപ്ടണിനെതിരെ നടന്ന മത്സരത്തിൽ ലിവർപൂളിന് മിന്നും വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വന്തം കാണികൾക്ക് മുന്നിൽ ക്ലോപ്പും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരം ആരംഭിച്ച് 10...

ബ്രെൻ്റ്ഫോർഡിൻ്റെ പ്രത്യാക്രമണത്തിൽ അടിതെറ്റി സിറ്റി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെൻ്റ്ഫോർഡിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരമായിരുന്നിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് പെപ്പിനും സംഘത്തിനും അപ്രതീക്ഷിത...