നോർത്ത് ലണ്ടൻ ഡെർബിയിൽ സ്പർസിനെ തോൽപ്പിച്ച് ആഴ്സണൽ
ഞായറാഴ്ച ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തിൽ നടന്ന നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമിനെ 2-0ന് തോൽപ്പിച്ച ആഴ്‌സണൽ ലീഗ് പട്ടികയിലെ തങ്ങളുടെ ലീഡ് എട്ടാക്കി വര്‍ധിപ്പിച്ചു.ഹ്യൂഗോ ലോറിസിന്റെ സെൽഫ് ഗോളിൽ...













































