EPL 2022

കോരിത്തരിപ്പിച്ച മത്സരത്തിൽ ആഴ്‌സണലിന് വിജയം; എന്കെത്തിയേക്ക് ഇരട്ട ഗോൾ

മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ആഴ്‌സണൽ കുതിപ്പ് തുടരുന്നു. വിജയത്തോടെ ഒരു മത്സരം കയ്യിൽ ഇരിക്കെ സിറ്റിക്കെതിരായ ലീഡ് അവർ 5 ആയി തന്നെ നിലനിർത്തി....

ഹാലണ്ടിൻ്റെ ഹാട്രിക് മികവിൽ വോൾവ്സിനെ തകർത്ത് സിറ്റി.!

പ്രീമിയർ ലീഗിലെ മാച്ച് ഡേയ് 21ൽ അരങ്ങേറിയ പോരാട്ടത്തിൽ വോൾവ്സിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം എർലിങ് ഹാലണ്ടിൻ്റെ ഹാട്രിക്...

ആ പഴയ ‘rivalry’ മടങ്ങി വരുമോ?

21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രീമിയർ ലീഗ് കാണാൻ തുടങ്ങിയ ഒരാൾ എന്ന നിലയിൽ, 'football rivalry' എന്ന വാക്ക് കേൾക്കുമ്പോൾ ഓർമ വരിക ആഴ്‌സണൽ - മാൻ...

ഇംഗ്ലണ്ടിൽ ഇന്ന് തീപാറും; ആഴ്സനൽ, യുണൈറ്റഡുമായി കൊമ്പുകോർക്കുന്നു.!

പ്രീമിയർ ലീഗിൽ ഇന്ന് തീപാറുന്നൊരു പോരാട്ടത്തിനാണ് ഫുട്ബോൾലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിൽ വമ്പന്മാരായ ആഴ്സനലും, മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ...

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് വോൾവ്സിനെതിരെ.!

പ്രീമിയർ ലീഗിലെ മാച്ച് ഡേ 21ൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ വോൾവ്സിനെയാകും പെപ്പും സംഘവും നേരിടുക....

ചെല്‍സി – ലിവര്‍പൂള്‍ മത്സരം സമനിലയില്‍ കലാശിച്ചു

ആൻഫീൽഡിൽ  നടന്ന മത്സരത്തിൽ ചെൽസിയും ലിവർപൂളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ഒരു പോയിന്റ്‌ നേടിയ ലിവര്‍പൂള്‍ ഒന്‍പതാം സ്ഥാനത് നിന്നും എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെല്‍സി പത്താം സ്ഥാനത് തുടരുന്നു.മാനേജര്‍...

ഗോൺസാലോ ഗുഡെസിനെ ബെന്‍ഫിക്കയിലേക്ക് ലോണില്‍ പറഞ്ഞയച്ച് വോൾവ്‌സ്

2022/23 സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഗോൺസാലോ ഗുഡെസിനെ അദ്ദേഹത്തിന്റെ മുന്‍ ക്ലബായ ബെന്‍ഫിക്കയിലേക്ക് ലോണില്‍ പറഞ്ഞയച്ച് വോൾവ്‌സ്. പോർച്ചുഗൽ ഇന്റർനാഷണൽ  താരം കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആണ്...

പിഎസ്‌വി ഐന്തോവന്‍ താരം നോനി മഡ്യൂകെയുടെ സൈനിങ്ങ് ചെല്‍സി പൂര്‍ത്തിയാക്കി

പിഎസ്വി ഐന്തോവനിൽ നിന്ന് വിങ്ങർ നോനി മഡ്യൂകെയുടെ   സൈനിംഗ് പൂർത്തിയാക്കിയതായി  ചെല്‍സി ഇന്നലെ ഒഫീഷ്യല്‍ ആയി അറിയിച്ചു.മഡ്യൂകെ ഏഴര വര്‍ഷം നീളുന്ന ഒരു കോണ്ട്രാക്റ്റില്‍ ആണ് ഒപ്പിട്ടിരിക്കുന്നത്.താരത്തിന് വേണ്ടി...

ബാഴ്‌സലോണയിലേക്കോ റയൽ മാഡ്രിഡിലേക്കോ പോകാന്‍ ടുഷല്‍ ആഗ്രഹിക്കുന്നു

നിലവിൽ യൂറോപ്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും അഗ്രഗണ്യന്‍ ആയ കോച്ച് ആണ് തോമസ്‌ ടുഷല്‍.ചെല്‍സിയില്‍ പുതിയ മാനെജ്മെന്റ് വന്നത് മൂലം ജോലി നഷ്ട്ടപ്പെട്ട ടുഷല്‍ മറ്റൊരു ക്ലബുമായും വാക്കില്‍...

ലിവര്‍പൂള്‍ – ചെല്‍സി നേര്‍ക്കുന്നേര്‍ ; ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യം

ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ഇംഗ്ലീഷ് വമ്പന്മാര്‍ ഇന്ന് നേര്‍ക്കുന്നേര്‍.ഒമ്പതാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഇന്ന് ഇന്ത്യന്‍ സമയം ആറു മണിക്ക് തങ്ങളുടെ ഹോം സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ വെച്ച് പത്താം സ്ഥാനത്തുള്ള...