കാൽമുട്ടിന് പരിക്കേറ്റ ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന്റെ സേവനം ചെൽസിക്ക് ലഭിക്കില്ല
സീസണിന്റെ ആദ്യ ഭാഗത്തില്‍ ഫ്രഞ്ച് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന്റെ സേവനം ചെൽസിക്ക് നഷ്ടമാകുമെന്ന് പ്രീമിയർ ലീഗ് ടീം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ബുണ്ടസ്‌ലിഗ ടീമായ ആർബി ലെയ്പ്‌സിഗിൽ നിന്ന് കഴിഞ്ഞ മാസം...













































