ചെല്‍സിക്ക് വീണ്ടും തോല്‍വി !!!!!!!!
പ്രീമിയര്‍ ലീഗില്‍ ചെല്‍സി തങ്ങളുടെ രണ്ടാമത്തെ തോല്‍വി നേരിട്ടിരിക്കുന്നു.ഇന്നലെ നടന്ന മത്സരത്തില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവര്‍ പരാജയപ്പെട്ടത്.ആന്റണി എലങ്കയാണ് ഫോറസ്ട്ടിനു വേണ്ടി വിജയ...













































