EPL 2022

” തന്‍റെ ലക്ഷ്യം അമേരിക്ക ” – അന്റോയിൻ ഗ്രീസ്മാൻ

അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിൻ ഗ്രീസ്മാൻ സ്പെയിനിലെ കരിയര്‍ നിര്‍ത്തി ഇപ്പോള്‍ അല്ലെങ്കില്‍ വരാനിരിക്കുന്ന സീസണുകളില്‍ അമേരിക്കയിലേക്ക് പോകുമെന്ന് അറിയിച്ചു.32 കാരനായ ഗ്രീസ്‌മാൻ, കഴിഞ്ഞ 12 മാസമായി അത്‌ലറ്റിക്കോയ്‌ക്കായി...

പരിക്ക് സാരമല്ല ; ഗുണ്ടോഗന്‍ ആരോഗ്യവാന്‍ എന്നു ജര്‍മന്‍ ഹെഡ് കോച്ച് റൂഡി വോളര്‍

ഫ്രാൻസിനെതിരായ ജർമ്മനിയുടെ സൗഹൃദ മത്സരത്തിനിടെ ഇൽകെ ഗുണ്ടോഗനു മുതുകിന് പരിക്കേറ്റു.കണ്ണീരോടെയാണ് ഗുണ്ടോഗൻ കളം വിട്ടത്, ഇത് ബാഴ്‌സലോണ ആരാധകരിൽ വലിയ ആശങ്കയുണ്ടാക്കി. പരുക്ക് കാരണം റൊണാൾഡ് അറൂഹോ,പെഡ്രി എന്നിവര്‍...

യുവന്റസിനെതിരെ നിയമനടപടിയുമായി ബൊന്നൂച്ചി

ഈ സമ്മറിലും പ്രീ സീസണിലും തന്നോട് അണ്‍പ്രൊഫഷണല്‍ ആയി പെരുമാറിയ യുവന്റസിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇറ്റാലിയന്‍ പ്രതിരോധ താരമായ ലിയോനാർഡോ ബൊന്നൂച്ചി.മാസിമിലിയാനോ അല്ലെഗ്രിയുടെ പദ്ധതികളുടെ ഭാഗമല്ലാത്തതിനാൽ ഇറ്റലിയുടെ...

ഉത്തേജക മരുന്നിന്‍റെ ഉപയോഗം ; പോൾ പോഗ്ബയെ താൽക്കാലിക സസ്‌പെൻഷന്‍

ഇറ്റലിയുടെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണൽ തിങ്കളാഴ്ച പ്രഖ്യാപിച്ച പ്രകാരം നിരോധിത പദാർത്ഥത്തിന്റെ പോസിറ്റീവ് ഉത്തേജക പരിശോധനയെ തുടർന്ന് യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയെ താൽക്കാലിക സസ്‌പെൻഷനിൽ ഉൾപ്പെടുത്തി.ഓഗസ്റ്റ്...

ഫ്രണ്ട്ളി മല്‍സരത്തില്‍ സ്കോട്ട്ലണ്ട് ടീമിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്

ഹാംപ്‌ഡൻ പാർക്കിൽ നടന്ന സൗഹൃദ മത്സരത്തിൽ 3-1 നു സ്കോട്ട്ലണ്ടിനെ ഇംഗ്ലണ്ട് ടീം മറികടന്നു.തുടർച്ചയായ അഞ്ച് യൂറോ 2024 യോഗ്യതാ വിജയങ്ങൾക്ക് ശേഷം മികച്ച ഫോമില്‍ ആണ് ഇപ്പോള്‍...

തിരിച്ചുവരവ് ഗംഭീരമാക്കി ഫെറാന്‍ ടോറസ്

ചൊവ്വാഴ്ച നടന്ന യൂറോ 2024 ഗ്രൂപ്പ് എ യോഗ്യതാ മത്സരത്തിൽ അവസാന സ്ഥാനത്തുള്ള സിപ്രസിനെതിരെ എതിരില്ലാത്ത ആറ് ഗോള്‍ ജയം നേടി സ്പാനിഷ് പോരാളികള്‍. ജോർജിയക്കെതിരെ സ്പെയിന്‍ ടീമിന്...

ഉക്രെയിനിനെ മലര്‍ത്തിയടിച്ച് ഇറ്റലി

ചൊവ്വാഴ്ച നടന്ന തങ്ങളുടെ യൂറോ 2024 ഗ്രൂപ്പ് സി യോഗ്യതാ മത്സരത്തിൽ ഇറ്റലി ഉക്രെയ്‌നെതിരെ 2-1 വിജയിച്ചു.ശനിയാഴ്ച സ്‌പല്ലെറ്റിയുടെ അരങ്ങേറ്റ മത്സരത്തിൽ നോർത്ത് മാസിഡോണിയയോട് 1-1ന് അസൂറി സമനിലയിൽ...

ലൂക്കാക്കു ഷോ !!!!!!!

ചൊവ്വാഴ്ച ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ എസ്തോണിയയെ 5-0ന് തോൽപ്പിച്ച് ബെല്‍ജിയം ലീഗ് പട്ടികയില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ബെൽജിയത്തിന് വേണ്ടി ഏതാനും മിനിറ്റുകൾ മാത്രം...

മാർക്വിഞ്ഞോസ് ഹെഡറില്‍ ജയം നേടി ബ്രസീല്‍

2026 ലെ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ ഇന്ന്  നടന്ന മത്സരത്തിൽ ബ്രസീൽ തങ്ങളുടെ രണ്ടാമത്തെ ജയം നേടി.വെള്ളിയാഴ്ച സ്വന്തം തട്ടകത്തിൽ ബൊളീവിയയെ 5-1ന് തകർത്ത ബ്രസീൽ, ആറ് പോയിന്റുമായി...

ബൊളീവിയക്കെതിരെ അര്‍ജന്‍റീനക്ക് ജയം

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് വിശ്രമം നൽകിയെങ്കിലും ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്‍റീന.2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം വിജയം ആണ് ലോകചാമ്പ്യന്‍മാരുടെ ഇത്.മെസ്സിയുടെ അഭാവത്തിൽ...