EPL 2022

ബാഴ്സലോനയിലേക്ക് പോയ ശേഷം ഫെലിക്സില്‍ വലിയ മാറ്റം കാണുന്നുണ്ട് എന്ന് റോബര്‍ട്ട് മാര്‍ട്ടിനസ്

പോര്‍ച്ചുഗീസ് വിങ്ങര്‍ ആയ ജോവാ ഫെലിക്സില്‍ അത്ഭുതകരമായ മാറ്റം സംഭവിച്ചതായി എല്ലാവരും കരുത്തുന്നുണ്ട്.ഫെലിക്സിനെ അത്ലറ്റിക്കോ ബാഴ്സയിലേക്ക് ലോണില്‍ നല്കിയത്തിന് ശേഷം താരം തന്‍റെ ഫൂട്ബോളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.റോബര്‍ട്ട്...

ലൂയിസ് സുവാരസിനെ സൈന്‍ ചെയ്യും എന്ന് ഇന്റർ മയാമി കോച്ച്

2024 ൽ ഇന്റർ മിയാമിയിൽ ലയണൽ മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ സഹ താരവും സുഹൃത്തും ആയിരുന്ന ലൂയിസ് സുവാരസിനെ സൈന്‍ ചെയ്യാനുള്ള നീക്കം തങ്ങള്‍ക്ക് ഉണ്ട് എന്ന് മയാമി കോച്ച്...

എൽ ക്ലാസിക്കോ മല്‍സരത്തില്‍ റോളിംഗ് സ്റ്റോൺസ് ലോഗോ ധരിക്കാൻ ബാഴ്‌സലോണ

ഒക്ടോബർ 28 ന് എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുമ്പോൾ ബാഴ്‌സലോണ അവരുടെ ഷർട്ടിൽ പ്രശസ്തമായ റോളിംഗ് സ്റ്റോൺസ് ലോഗോ ധരിക്കും.ലാ ലിഗ ചാമ്പ്യൻമാരെ സ്പോൺസർ ചെയ്യുന്നത് മ്യൂസിക്...

ദുസാൻ വ്ലാഹോവിച്ചിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ യുവന്‍റ്റസ്

സ്വാപ്പ് ഡീലിന്റെ ഭാഗമായി 2024-ൽ ആഴ്‌സണലിലേക്കോ ചെൽസിയിലേക്കോ ദുസാൻ വ്‌ലഹോവിച്ചിനെ നല്‍കാന്‍ ഒരുങ്ങി യുവന്‍റ്റസ്.2022 ജനുവരിയിൽ ഫിയോറന്റീനയില്‍ നിന്നാണ് താരത്തിനെ യൂവേ സ്വന്തമാക്കിയത്.ആഴ്സണലില്‍ നിന്നു നിരന്തരം വിളി ലഭിച്ചിട്ടും...

ജോസ് മോറീഞ്ഞോക്ക് കൈനിറയെ ഓഫറുകള്‍ !!!!!

റോമ മാനേജർ ജോസ് മൗറീഞ്ഞോ വരും ആഴ്‌ചകളിൽ തന്റെ ഭാവിയെക്കുറിച്ച് സുപ്രധാനമായ തീരുമാങ്ങനള്‍ എടുക്കാന്‍ തയ്യാര്‍ ആയി നില്‍ക്കുകയാണ്.റോമയുമായുള്ള നിലവിലെ കരാറിൽ ഏതാനും മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.പോർച്ചുഗീസ് ടെക്നീഷ്യൻ...

എത്രയും പെട്ടെന്ന് ലിംഗാർഡിനെ സൈൻ ചെയ്യാൻ അൽ ഇത്തിഫാക്ക്

ജെസ്സി ലിംഗാർഡിനെ സൈൻ ചെയ്യുന്നതിനായി തങ്ങളുടെ ടീമിലെ വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കാൻ അൽ എത്തിഫാഖ് തയ്യാര്‍ ആകുന്നു.സ്റ്റീവൻ ജെറാർഡ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന സൗദി പ്രോ ലീഗ്...

വാതുവെപ്പ് ; യുവന്റസ് ഫാഗിയോളിക്ക് ‘പൂർണ്ണ പിന്തുണ’ നൽകുന്നു

വാതുവെപ്പ് നിയമങ്ങൾ ലംഘിച്ചതിന് കളിക്കാരന്റെ ഏഴ് മാസത്തെ വിലക്ക് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഇന്നലെ  സ്ഥിരീകരിച്ചതിന് ശേഷം യുവന്റസ് നിക്കോളോ ഫാഗിയോളിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് സീരി എ...

” വക്കീല്‍ ലപ്പോര്‍ട്ട ശാന്തന്‍ ആണ് !!!”

ഈയാഴ്ച കറ്റാലൻ ക്ലബിന്‍റെ പേര് വഷലാക്കിയ റഫറിയിംഗ് അഴിമതിയിൽ കൈക്കൂലി നല്കി എന്ന ആരോപണത്തില്‍ കുടുങ്ങിയ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട താന്‍  അതീവ ശാന്തന്‍ ആണ് എന്ന്...

ഇസ്രായേലിൽ യുവേഫ അനുവദിച്ച മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുവേഫയുടെ അനുമതിയുള്ള മത്സരങ്ങളൊന്നും ഇസ്രായേൽ ആതിഥേയത്വം വഹിക്കില്ലെന്ന് യൂറോപ്പിന്റെ ഭരണസമിതി വ്യാഴാഴ്ച അറിയിച്ചു.തങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കുന്നതിന് മുമ്പ് "ഇസ്രായേലിന്റെ മുഴുവൻ പ്രദേശത്തെയും...

“ബാഴ്സയിലേക്ക് ലോണില്‍ പോകുമെന്ന വാര്‍ത്ത വ്യാജം “- മെസ്സി

2024 ന്റെ തുടക്കത്തിൽ ബാഴ്‌സലോണയിൽ ലോണിനായി സമയം ചെലവഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ലയണൽ മെസ്സി പറഞ്ഞു.അമേരിക്കന്‍ ലീഗ് സീസണ്‍ പൂര്‍ത്തിയായതോടെ താരത്തിന് ലഭിക്കാവുന്ന ഫ്രീ ടൈം ബാഴ്സലോണയില്‍ കളിക്കാന്‍...