EPL 2022

തങ്ങളുടെ താരങ്ങള്‍ക്ക് നേരെ വംശീയ അധിക്ഷേപത്തിനെ അപലപ്പിച്ച് ന്യൂ കാസില്‍

ശനിയാഴ്ച പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ 1-0 ന് വിജയിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ ബ്രൂണോ ഗുയിമാരേസിനും ജോ വില്ലോക്കിനും ആഴ്സണല്‍ ആരാധകരില്‍ നിന്നും വംശീയ അധിക്ഷേപം ലഭിക്കുന്നുണ്ട്.തങ്ങള്‍ക്കെതിരെ വാര്‍...

ലിബർട്ടഡോർസ് വിജയത്തിന്‍റെ മാധുര്യം ചാമ്പ്യന്‍സ് ലീഗിനെക്കാള്‍ മികച്ചത് – മാര്‍സലോ

ബൊക്ക ജൂനിയേഴ്സിനെതിരായ ബ്രസീലിയൻ ക്ലബ്ബിന്റെ വിജയത്തിന് ശേഷം റയൽ മാഡ്രിഡിനൊപ്പം താൻ നേടിയ അഞ്ച് ചാമ്പ്യൻസ് ലീഗ് ട്രോഫികളെക്കാള്‍ തനിക്ക് കൂടുതല്‍ മതിപ്പ് തോന്നുന്നത് ഫ്ലുമിനെൻസിനൊപ്പം  കോപ്പ ലിബർട്ടഡോർസ്...

വാറിനെതിരെ പ്രതിഷേധം ; മോണിറ്റർ നിലത്തേക്ക് എറിഞ്ഞ് ഇയാഗോ അസ്പാസ്

ശനിയാഴ്ച ലാലിഗയിൽ സെവിയ്യയുമായുള്ള മല്‍സരത്തില്‍ തങ്ങള്‍ക്ക് റഫറി വിധിച്ച പെനാല്‍റ്റി വാര്‍ നിഷേധിച്ചതിനെ തുടര്‍ന്നു സെൽറ്റ വിഗോ ക്യാപ്റ്റൻ ഇയാഗോ അസ്പാസ് പിച്ച്സൈഡ് വാര്‍  മോണിറ്റർ നിലത്തേക്ക് എറിഞ്ഞു.സഹതാരം...

മൈക്കല്‍ ആര്‍റ്റെറ്റക്ക് പിന്തുണ നല്കി ആഴ്സണല്‍

ആഴ്സണല്‍ പ്രീമിയര്‍ ലീഗിലെ റഫറിയിങ് സിസ്റ്റത്തിനെ കുറിച്ച് പരസ്യമായി വിമര്‍ശിച്ചതിന് ശേഷം മൈക്കല്‍ ആര്‍റ്റെറ്റക്ക് പിന്തുണ നല്കി കൊണ്ട് ആഴ്സണലും രംഗത്ത് വന്നിരിക്കുന്നു.ന്യൂ കാസിലിനെതിരെ നടന്ന മല്‍സരത്തില്‍ ആണ്...

റയൽ മാഡ്രിഡ് ബെല്ലിംഗ്ഹാമിനെ അമിതമായി ആശ്രയിക്കുന്നില്ല – ആൻസലോട്ടി

ഞായറാഴ്ച ലാലിഗയിൽ റയോ വല്ലക്കാനോയോട് ടീം 0-0 ന് സമനിലയിൽ പിരിഞ്ഞതിന് ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ സാന്നിധ്യം റയൽ മാഡ്രിഡ് അമിതമായി ആശ്രയിക്കുന്നുവെന്ന ആരോപണം തീര്‍ത്തൂം തെറ്റ് ആണ്...

പിതാവിനെ വിട്ടു കിട്ടാന്‍ അഭ്യര്‍ഥിച്ച് ലൂയിസ് ഡയാസ്

ഇന്നലെ ലിവര്‍പൂളിന് വേണ്ടി ഇന്‍ജുറി ടൈമില്‍ ഗോള്‍ നേടി പിതാവിനെ വിട്ടു കിട്ടാന്‍ ആവശ്യപ്പെട്ട ലൂയിസ് ഡയാസ് ഇപ്പോള്‍ ഇതാ തന്‍റെ അപേക്ഷ കൂടുതല്‍ വൈകാരികമായി സമൂഹ മാധ്യമങ്ങളില്‍...

ഒറ്റ ഗോളില്‍ ജയം നേടി യുവന്‍റസ്

ഫിയോറന്റീനയ്‌ക്കെതിരെ ഫാബിയോ മിറെറ്റിയുടെ ഗോള്‍ യുവന്‍റസിന് തുടര്‍ച്ചയായ നാലാം ലീഗ് വിജയം നേടി കൊടുത്തു.10-ാം മിനിറ്റിൽ ഫിലിപ്പ് കോസ്‌റ്റിക്ക് നല്കിയ ക്രോസ് മുതല്‍ എടുക്കാന്‍ മിറെറ്റിക്ക് സാധിച്ചു.കഴിഞ്ഞ ആറ്...

ലേച്ചെക്കെതിരെ റോമ 2-1 ന് ജയിച്ചു

സർദാർ അസ്‌മൗണിന്റെയും റൊമേലു ലുക്കാക്കുവിന്റെയും സ്‌റ്റോപ്പേജ്-ടൈം ഗോളുകൾ, ഞായറാഴ്ച സീരി എയിൽ ലെച്ചക്കെതിരെ  ഹോം ഗ്രൗണ്ടിൽ എഎസ് റോമക്ക്  2-1ന് നാടകീയ ജയം നേടി കൊടുത്തു.മിലാനെതിരെ പരാജയപ്പെട്ടതിന്റെ ക്ഷീണത്തില്‍...

ഇന്‍ജുറി ടൈം ഗോളില്‍ സമനില നേടി ലിവര്‍പൂള്‍

ലൂട്ടോണ്‍ ടൌണ്‍ എഫ്സിക്കെതിരെ നേരിടാന്‍ ഇരുന്ന  പരാജയത്തില്‍ നിന്നും ലിവര്‍പൂളിനെ രക്ഷിച്ച് ലൂയിസ് ഡിയാസ്.സബ് ആയി ഇറങ്ങി മല്‍സരത്തിന്റെ 95 ആം മിനുട്ടില്‍ ആണ് താരം റെഡ്സിന് വേണ്ടി...

റയോ വല്ലക്കാനോയോട് റയൽ മാഡ്രിഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു

എല്‍ ക്ലാസിക്കോയില്‍ ജയം നേടിയ റയല്‍ മാഡ്രിഡിന് തിരിച്ചടി.ഇന്നലെ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ച് നടന്ന മല്‍സരത്തില്‍ മാഡ്രിഡും വലക്കാനോയും  സമനിലയില്‍ പിരിഞ്ഞു.ഗോള്‍ രഹിത മല്‍സരത്തില്‍ ആകപ്പാടെ 22 ഷോട്ടുകള്‍...