നൈജീരിയൻ സ്‌ട്രൈക്കർ ഒസിംഹെൻ ഈ വർഷത്തെ ആഫ്രിക്കൻ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു
നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ഒസിംഹെൻ ഈ വർഷത്തെ ആഫ്രിക്കൻ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.മുഹമ്മദ് സലായെ പിന്തള്ളിയാണ് നാപൊളി സ്ട്രൈക്കര്‍ പുരസ്‌കാരം നേടിയത്.വനിതാ വിഭാഗത്തിൽ അസിസാത് ഒഷോലയാണ് വിജയി ആയത്.സ്പാനിഷ് ലിഗ...













































