സാക്കയുടെ വര്‍ക്ക് ലോഡ് കുറക്കാന്‍ പദ്ധതി മെനഞ്ഞു മൈക്കല്‍ അര്‍ട്ടേറ്റ
അത്‌ലറ്റിക് ക്ലബ് വിംഗർ നിക്കോ വില്യംസിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ മുന്നില്‍ കണ്ട് സ്കൌട്ടിനെ ലണ്ടന്‍ ക്ലബ് ആയ ആഴ്സണല്‍ അയക്കുന്നതായി റിപ്പോര്‍ട്ട്.ബുക്കായോ സാക്കയുടെ വര്‍ക്ക് ലോഡ് കുറക്കുന്നതിന്...













































