അപ്രതീക്ഷിത തിരിച്ചടി നേരിട്ട് റയല്‍ മാഡ്രിഡ്
കഴിഞ്ഞയാഴ്ച ജിറോണയെ 4-0ന് തകർത്ത് ജിറോണയുടെ കിരീടപ്രതീക്ഷകൾക്ക് കനത്ത പ്രഹരമേല്‍പ്പിച്ച റയല്‍ മാഡ്രിഡിന് ഇന്നലെ തിരിച്ചടി നേരിട്ടു.ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ അവര്‍ റയോ വല്ലക്കാനോയോട് 1-1ന് സമനിലയിൽ...













































