EPL 2022

ചെല്‍സിയെ കീഴടക്കി കരബാവോ കപ്പ് നേടി ലിവര്‍പൂള്‍ !!!!!

ഞായറാഴ്ച നടന്ന കാരബാവോ കപ്പ് ഫൈനലിൽ വിർജിൽ വാൻ ഡൈക്കിന്റെ ഹെഡര്‍ ഗോളില്‍ ലിവര്‍പൂള്‍ ചെല്‍സിയെ പരാജയപ്പെടുത്തി.എക്‌സ്‌ട്രാ ടൈമില്‍ ആണ് ഡച്ച് താരം ലിവര്‍പൂളിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്.21-22...

എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റി ; പൊരുതി നേടിയ സമനിലയുമായി പിഎസ്ജി

ഞായറാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മല്‍സരത്തില്‍ റെനൈസ് ടീമിനെതിരെ ലിഗ് 1 ലീഡർമാരായ പാരീസ് സെൻ്റ് ജെർമെയ്‌ന്‍  ഏറെ വിയര്‍ത്ത് കൊണ്ട് സമനില നേടിയിരിക്കുന്നു.കഴിഞ്ഞ മല്‍സരത്തില്‍ യൂറോപ്പ...

സെവിയ്യക്കെതിരെ ജയം നേടാന്‍ ഉറച്ച് റയല്‍ മാഡ്രിഡ്

യൂറോപ്പിലെ തന്നെ ഏറ്റവും ഫോമില്‍ ഉള്ള റയല്‍ മാഡ്രിഡ് തങ്ങളുടെ ജൈത്ര യാത്ര തുടരാന്‍ പോരിന് ഇറങ്ങും.കഴിഞ്ഞ ലാലിഗ മല്‍സരത്തില്‍ വലക്കാനൊക്കെതിരെ സമനില നേടിയതിന്റെ ക്ഷീണം മാറ്റാന്‍ വേണ്ടിയുള്ള...

സൂപ്പര്‍ സണ്‍ഡേ ; ഈഎഫ്എല്‍ കപ്പ് ഫൈനലില്‍ ഇന്ന് ക്ലോപ്പ് vs പൊച്ചേട്ടീഞ്ഞോ

2021-22 ഈഎഫ്എല്‍ കപ്പിന്‍റെ തനിയാവര്‍ത്തനം ആണ് ഇന്നും സംഭവിക്കാന്‍ പോകുന്നത്.ഇന്ന് നടക്കാന്‍ പോകുന്ന ഫൈനലില്‍ ചെല്‍സി - ലിവര്‍പൂള്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും.2021 -22 ല്‍ പെനാല്‍റ്റി ഷൂട്ട്...

ഹാരി കെയിന്‍ ഇന്‍ജുറി ടൈം ഗോളില്‍ ലേപ്സിഗിനെ മറികടന്ന് ബയേണ്‍

ഹാരി കെയ്ൻ വീണ്ടും ബയെണിന്റെ രക്ഷകന്‍ ആയി അവതരിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ആര്‍ബി ലേപ്സിഗിനെ അവര്‍ 2-1 നു പരാജയപ്പെടുത്തി.ഹാരി കെയിന്‍ ആണ് റണ് ഗോളുകളും നേടിയത്.അദ്ദേഹം എക്സ്ട്രാ...

എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ന്യൂ കാസിലിന് ദാരുണാന്ത്യം

പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ  ജയം നേടി കൊണ്ട് ആഴ്സണല്‍ തങ്ങളുടെ ടൈറ്റില്‍ റേസ് കൂടുതല്‍ വളരെ ശക്തമാക്കിയിരിക്കുന്നു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് ഗണേര്‍സ് വിജയം നേടിയത്.റിവേര്‍സ് ഫിക്സ്ച്ചറില്‍...

എക്സ്ട്രാ ടൈം ഗോള്‍ ; പ്രതീക്ഷിക്കാതെ തോല്‍വി ഏറ്റുവാങ്ങി യുണൈറ്റഡ്

ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് മല്‍സരത്തില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ഫുള്‍ഹാം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് യുണൈറ്റഡിനെ ഫുള്‍ഹാം പരാജയപ്പെടുത്തിയത്.തുടര്‍ച്ചയായ നാല് മല്‍സരങ്ങളില്‍ ജയം നേടി മികച്ച ഫോമില്‍...

തട്ടിയും മുട്ടിയും വിലപ്പെട്ട മൂന്നു പോയിന്‍റ് സ്വന്തമാക്കി സിറ്റി

ശനിയാഴ്ച ബോൺമൗത്തിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0 ന് ജയം നേടി.കഠിനം ആയ പ്രേസ്സിങ്ങും പ്രതിരോധവും മറികടന്നാണ് സിറ്റി വിജയം നേടിയത്.24 ആം മിനുട്ടില്‍ ഫോഡന്‍ നേടിയ...

കാലങ്ങള്‍ക്ക് ശേഷം ഒരു നല്ല ഗെയിം ; പിച്ചില്‍ നിറഞ്ഞാടി ബാഴ്സലോണ

റഫീഞ്ഞ,ജോവോ ഫെലിക്‌സ്, ഫ്രെങ്കി ഡി ജോങ്, ഫെർമിൻ ലോപ്പസ് എന്നിവരെല്ലാം സ്‌കോർഷീറ്റിൽ ഇടം നേടിയതോടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പിച്ചില്‍ എതിരാളികളെ നിഷ്പ്രഭം ആക്കുന്ന ആ പഴയ...

ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ് : അഗ്നിപരീക്ഷ നേരിട്ട് ഇന്ത്യന്‍ ബാറ്റിങ്

തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും യശസ്വി ജൈസ്വാള്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ നെടും തൂണ്‍ ആയി എങ്കിലും ഇത്തവണ അദ്ദേഹത്തിന് പിന്തുണ നല്കാന്‍ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല.ജൈസ്വാള്‍ , ഗില്‍...