2020 നു ശേഷം ഇതാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ബാഴ്സലോണ
ബാഴ്‌സലോണ നാല് വർഷത്തിന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തി, നാപോളിയെ ഇന്നലെ തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്താന്‍ ബാഴ്സക്ക്...













































