qatar worldcup

അടി.. തിരിച്ചടി; ഒടുവിൽ സെർബിയയെ കീഴടക്കി സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ.!

ഗ്രൂപ്പ് എച്ചിൽ നടന്ന പ്രീക്വാർട്ടർ നിർണയപോരാട്ടത്തിൽ സെർബിയയെ കീഴടക്കി സ്വിറ്റ്സർലൻഡ്. 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിസ്പട വിജയം സ്വന്തമാക്കിയത്. കിക്കോഫ് ആയി ഉടൻ...

അടി തെറ്റിയാൽ ആനയും വീഴും; അവസാന പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി കാമറൂൺ.!

അങ്ങനെ സ്ക്വാഡ് സ്ട്രെങ്തിൻ്റെ വമ്പുമായെത്തിയ ബ്രസീലും ഒടുവിൽ തോൽവി വഴങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ജിയിൽ കാമറൂണുമായി നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനറിപ്പട അടിതെറ്റി വീണത്....

ബെൽജിയം ജേഴ്സിയോട് വിട പറയാന്‍ ഒരുങ്ങി ഈഡൻ ഹസാർഡ്

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷം ബെൽജിയം ദേശീയ ടീമിൽ നിന്ന് വിരമിക്കുന്ന കാര്യം ഈഡൻ ഹസാർഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.ഗ്രൂപ്പ് എഫിൽ മൊറോക്കോയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നിലായി ഫിനിഷ്...

ചെല്‍സി പുറംതള്ളാന്‍ ശ്രമിക്കുന്ന പുലിസിച്ചിനു ആവശ്യക്കാര്‍ ഏറെ

ചെൽസി അറ്റാക്കർ ക്രിസ്റ്റ്യൻ പുലിസിച്ച് ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ കുറച്ചു കാലങ്ങളായി ചെല്‍സിയുടെ ആദ്യ ഇലവനില്‍ ഇടം നേടാനാകാതെ പാടുപ്പെടുന്ന അമേരിക്കന്‍ ഫുട്ബോളര്‍ തന്‍റെ പ്രൊഫഷനല്‍...

ഹ്യൂഗോ ലോറിസിനു പിന്‍ഗാമിയായി ടോട്ടന്‍ഹാം കാണുന്നത് എമിലിയാനോ മാർട്ടിനെസിനെ !!!!

ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പറിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.പതിനാറാം റൗണ്ടിൽ ഓസ്‌ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുകയാണ് നിലവില്‍ അര്‍ജന്‍റ്റയിന്‍ താരം.മികച്ച വേള്‍ഡ് കപ്പ് സീസണ്‍ ആസ്വദിക്കുന്ന...

റഫേൽ ലിയോയേ നിലനിര്‍ത്താം എന്ന വിശ്വാസത്തില്‍ എസി മിലാന്‍

മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളില്‍  നിന്ന് നിരന്തരമായി സമ്മര്‍ദം ലഭിച്ചിട്ടും പോര്‍ച്ചുഗീസ് താരമായ റാഫേൽ ലിയോയേ ടീമില്‍ നിലനിര്‍ത്താം എന്ന വിശ്വാസത്തില്‍ ആണ് എസി മിലാൻ ഇപ്പോള്‍.നിലവിൽ 2024...

ഘാനയെ കീഴടക്കിയിട്ടും പ്രീക്വാർട്ടർ കാണാതെ ഉറുഗ്വായ് പുറത്ത്.!

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ഘാനക്കെതിരെ ഉറുഗ്വായ്ക്ക് എതിരില്ലാത്ത 2 ഗോൾ വിജയം. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലൂയിസ്...

പറങ്കിപ്പടയെ മുട്ടുകുത്തിച്ച് സൗത്ത് കൊറിയ പ്രീക്വാർട്ടറിൽ.!

ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ പോർച്ചുഗലിനെ തകർത്ത് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി സൗത്ത് കൊറിയ. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊറിയൻ...

ബയേണ്‍ വിങ്ങര്‍ സാനെക്ക് വേണ്ടി നീക്കം നടത്താന്‍ റയല്‍

ബയേൺ മ്യൂണിക്കിന്റെ വിങ്ങര്‍ ആയ ലെറോയ് സാനെയുടെ മേല്‍  റയല്‍ മാഡ്രിഡിന് നേരിയ ട്രാന്‍സ്ഫര്‍ താല്‍പര്യങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്.2022-23 കാമ്പെയ്‌നിനിടെ തന്റെ ജർമ്മൻ ക്ലബ്ബിനായി താരം മികച്ച ഫോമില്‍...

ലാ ലിഗ പുനരാരംഭിക്കുന്നതിന് മുന്നോടിയായി റയൽ മാഡ്രിഡ് പരിശീലനം പുനരാരംഭിച്ചു

മൂന്നാഴ്ചയ്ക്കിടെ ആദ്യമായി റയൽ മാഡ്രിഡ് ഇന്ന് രാവിലെ വീണ്ടും പരിശീലനം ആരംഭിച്ചു. ലോകകപ്പിനായി അവരുടെ ദേശീയ ടീമുകൾ തിരഞ്ഞെടുക്കാത്ത കളിക്കാർ ലീഗ് ഫുട്ബോൾ സീസണിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി...