മാൻ സിറ്റി ബ്രൈറ്റനെ തച്ചു തകര്‍ത്തു
നാലാമത്തെ തുടർച്ചയായ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള വേട്ട പൂര്‍ത്തിയാക്കാന്‍ മാഞ്ചസ്റ്റർ സിറ്റി.ഇന്നലെ ബ്രൈട്ടനെതിരെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ആണ് സിറ്റി ജയം നേടിയത്.ബ്രൈട്ടനെതിരെ അവരുടെ ഹോമില്‍...












































