യുണൈറ്റഡ് ആഴ്സണല്‍ നേര്‍ക്കുനേര്‍,ഇരുവര്‍ക്കും ജയം അനിവാര്യം
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് തങ്ങളുടെ ഹോമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ആഴ്സണല്‍ സ്വാഗതം ചെയ്യുന്നു.നിലവില്‍ ഇരു ടീമുകളും തമ്മില്‍ പണ്ടുണ്ടായിരുന്ന ശത്രുതയുടെ തീവ്രത...













































