റാമോസിനെ യുണൈറ്റഡില്‍ എത്തിക്കാന്‍ ബെക്കാം മുന്‍കൈ എടുക്കുന്നതായി വാര്‍ത്തകള്‍
ഈ സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് താരം സെർജിയോ റാമോസിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ കൂടുന്നു. ബെർണബ്യൂവിലെ സ്‌പെയിൻ ഇന്റർനാഷണലിന്റെ സമയം അവസാനിക്കുന്നതായി ഏറെ മാധ്യമങ്ങള്‍...













































