ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ചെല്‍സി – യുണൈറ്റഡ് മല്‍സരം
ഞായറാഴ്ച പ്രീമിയർ ലീഗിൽ ചെൽസി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മല്‍സരം സമനിലയില്‍ പിരിഞ്ഞു.തോമസ് ടൂഷലിന്‍റെ കീഴില്‍ തോല്‍വി അറിയാത്ത ഏഴ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചെല്‍സിക്കായി.കഴിഞ്ഞ ദിവസം ആഴ്സണലിനോട് ലെസ്റ്റർ സിറ്റി...













































