ലീഡ് നിലനിര്‍ത്താന്‍ സിറ്റി
യുണൈറ്റഡിനെതിരെ പരാജയപ്പെട്ടെങ്കിലും സതാംട്ടനെതിരെ വലിയ മാര്‍ജിനില്‍ നേടിയ വിജയം സിറ്റിക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം സിറ്റിക്ക് ഉള്ളതാണ് എന്നു ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.നിലവില്‍...












































