European Football

കളി മാറ്റിമറച്ചത് പൊചെട്ടിനോയുടെ ഹാഫ് ടൈമിലെ വാക്കുകള്‍ എന്നു മാര്‍ക്കിന്യോസ്

തന്റെ പാരീസ് സെന്റ് ജെർമെയ്ൻ കളിക്കാരെ ബുധനാഴ്ച നടന്ന  ബാഴ്സക്കെതിരെയുള്ള മല്‍സരത്തില്‍ ഹാഫ്ടൈം ഇടവേളയില്‍ പ്രചോദനപരമായ വാക്കുകള്‍ കൊണ്ട് കളി തിരിച്ചുവിട്ടത് പൊചെട്ടിനോയാണ് എന്നു പിഎസ്ജി  ക്യാപ്റ്റന്‍ മാക്കിന്യോസ്.ആദ്യ...

ലിവര്‍പൂളിന് വീണ്ടും തണലായി സലാ,മാനെ സഖ്യം

കൊറോണ വൈറസ് മൂലം രണ്ടു ലെഗ് മല്‍സരങ്ങളും ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയില്‍ വച്ച് നടന്നു.രണ്ടു ലെഗിലും ഒരേ സ്കോറിന് വിജയം നേടിയ ലിവര്‍പ്പൂള്‍ ചാമ്പ്യന്‍സ് ലീഗ്  ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്...

രണ്ടാം പാദം സമനിലയില്‍;പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

തോല്‍വി ഉറപ്പിച്ച് കളിച്ച ബാഴ്സ രണ്ടാം പാദത്തില്‍ സമനില സ്കോറോടെ പിഎസ്ജിയുമായി കൈകൊടുത്ത് പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ആദ്യ പാദത്തിലെ ഹീറോ കൈലിയാന്‍ എംബാപേ ആദ്യ...

തോല്‍വിയില്‍ നിന്നു കരകയറുമെന്ന വിശ്വാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി

ബുധനാഴ്ച വൈകുന്നേരം സതാംപ്ടണിനെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് എത്രയും പെട്ടെന്ന് തങ്ങളുടെ ഡെര്‍ബിയിലെ തോല്‍വി മറികടന്ന് ഒരു വിജയം നേടാന്‍ ആഗ്രഹിക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നരക്ക്...

സിറ്റി താരത്തിനെ റയല്‍ കാമ്പില്‍ എത്തിക്കാന്‍ സിദാന്‍

മുൻ ഫോക്സ് വിംഗർ റിയാദ് മഹ്രെസിനോട് റയൽ മാഡ്രിഡ് താൽപര്യം കാണിക്കുന്നു, വേനൽക്കാല നീക്കത്തിന് ക്ലബിന് താല്‍പര്യമുള്ളതായും വാര്‍ത്തകള്‍.2014 ജനുവരിയിൽ ഫ്രഞ്ച് ടീമായ ലെ ഹാർവിൽ നിന്ന് ചേർന്നതിന്...

റയല്‍ ട്രാന്‍സ്ഫര്‍ ടര്‍ഗറ്റിനെ റാഞ്ചാന്‍ ഒരുങ്ങി ലപ്പോര്‍ട്ട

പുതിയതായി കിരീടമണിഞ്ഞ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട മ്യൂണിക്കില്‍ നിന്നും കളി മതിയാക്കാന്‍ ഉദ്ദേശിച്ച ഡേവിഡ് അലാബായേ ടീമില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി വാര്‍ത്തകള്‍.ഇലക്ഷന് മുന്നേ തന്നെ താരത്തിന്‍റെ...

ജോര്‍ഡി ക്രൈഫിനെ ബാഴ്സയിലേക്ക് തിരിച്ചെത്തിക്കാന്‍ ലപ്പോര്‍ട്ട ശ്രമം തുടങ്ങിയതായി വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതൽ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവുമായി ജോർഡി ക്രൈഫ് അനേകം വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നുണ്ട്.നിരവധി സ്ഥാനാർത്ഥികൾ മുൻ കളിക്കാരനെ ബാഴ്സയിലേക്ക് എത്തിക്കാന്‍   താൽപര്യം പ്രകടിപ്പിച്ചിരുന്നു.ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിൽ  ജോവാൻ ലപോർട്ട ജയിച്ചതോടെ...

സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ഏറ്റുവാങ്ങി റൊണാള്‍ഡോയും യുവന്‍റസും

ഇന്ന് രാവിലെ നടന്ന ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 മല്‍സരത്തില്‍  യുവന്‍റസ് പോര്‍ട്ടോയോട് പരാജയം ഏറ്റുവാങ്ങി പുറത്തായിരുന്നു.റൊണാള്‍ഡോയുടെ മോശം ഫോം ഏറെ സംസാരവിഷയം ആണെങ്കിലും സമൂഹമാധ്യമങ്ങളില്‍ റൊണാള്‍ഡോക്ക്...

ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ടിക്കറ്റ് എടുത്ത് ഡോര്‍ട്ട്മുണ്ട്

ഈ ഒരു സമ്മര്‍ ട്രാന്‍സ്ഫറില്‍ ഹാളണ്ടിന്റെ യഥാര്‍ത്ഥ  മൂല്യം ഒരുപക്ഷേ അറിയാന്‍ ആകും.കഴിഞ്ഞ ആഴ്ചകളില്‍ മുന്‍നിര ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായ ഗോള്‍ കണ്ടെത്തുന്ന താരത്തിന്‍റെ മൂല്യം റോക്കറ്റ് പോലെ കുതിക്കുകയാണ്.ഇന്നലത്തെ...

ഇത് ചരിത്രം !!!!!

യുവന്‍റസ് ഭയന്നത് സംഭവിച്ചിരിക്കുകയാണ്.രണ്ടാം പാദം 3-2 എന്ന സ്കോറില്‍ യുവന്‍റസ് നേടിയെങ്കിലും എവേ ഗോള്‍ റൂളില്‍ യുവന്‍റസിനെ മറികടക്കാന്‍ പോര്‍ട്ടോക്കായി.54 ആം മിനുട്ടില്‍ പോര്‍ട്ടോ താരം ആയ മെഹ്ദി...