മാൻ സിറ്റി, ചെൽസി, മാൻ യുണൈറ്റഡ് എന്നീ ടീമുകളെ വിമര്‍ശിച്ച് യൂര്‍ഗന്‍ ക്ലോപ്പ്
ചൊവ്വാഴ്ച നടന്ന ക്ലോപ്പിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ ക്ലോപ്പ് ക്ലബ്ബിൻ്റെ റൈവല്‍സിനെ വിമര്‍ശിച്ച് കൊണ്ട് പ്രസ്ഥാവന ഇറക്കിയിരിക്കുന്നു.ലിവർപൂളിലെ എം ആൻഡ് എസ് ബാങ്ക് അരീനയിൽ സെൻഡ്-ഓഫ് ഇവൻ്റിനായി ഇന്നലെ ക്ലോപ്പ്...













































