നോക്കൌട്ട് ഉറപ്പിക്കാന്‍ ഓസ്ട്രിയ ഉക്രെയിന്‍ നേര്‍ക്കുന്നേര്‍
യൂറോ 2020 ഗ്രൂപ്പ് സിയിൽ തിങ്കളാഴ്ച ഉക്രെയ്ൻ ഓസ്ട്രിയയെ നേരിടും.നോർത്ത് മാസിഡോണിയക്കെതിരേ ജയം നേടിയതിനു ശേഷം നെതർലാൻഡിനോട് പരാജയപ്പെട്ട ഇരു രാജ്യങ്ങളും മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ തുടരുന്നു.അതിനാൽ ഒരു...













































