European Football

യൂറോയില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം

യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗൽ 2016 റണ്ണേഴ്‌സ് അപ്പ് ഫ്രാൻസുമായുള്ള ശത്രുത പുതുക്കുന്നു. യൂറോ 2020 ഗ്രൂപ്പ് എഫിന്റെ അവസാന മത്സരത്തിൽ ബുധനാഴ്ച ഇരുവരും നേരിടും.ജയം നേടിയാല്‍   ഇരു ടീമുകള്‍ക്കും ...

സ്പെയിനിന് ഇന്ന് ജയം അനിവാര്യം

രണ്ടാം സ്ഥാനത്തുള്ള സ്ലൊവാക്യ ബുധനാഴ്ച റാങ്കിംഗിൽ ഒരു പോയിന്റും അവർക്ക് താഴെയുമായി  സ്പെയിൻ ടീമിനെ നേരിടാൻ സേവിയ്യയിലെക്കുള്ള  യാത്ര നടത്തുന്നു. ഏറ്റവുമടുത്ത ഏറ്റുമുട്ടലിൽ സ്റ്റെഫാൻ ടാർകോവിച്ചിന്റെ സ്ലൊവാക്യ  സ്വീഡനോട്...

നോക്കൌട്ട് ലക്ഷ്യം :സ്വീഡനും പോളണ്ടും നേര്‍ക്കുനേര്‍

യൂറോ 2020 ലെ ഗ്രൂപ്പ് ഇ യുടെ അവസാന റൗണ്ടിൽ, സ്വീഡൻ സെന്റ് പീറ്റേഴ്‌സ്ബർഗിൽ പോളണ്ടിനെ നേരിടും.സ്വീഡന് ഇനി ഒരു വിജയം കൂടി നേടിയാല്‍ മാത്രമേ ഒന്നാം സ്ഥാനത്ത്...

The Man, The Myth and The Legend

ക്രോയേഷ്യയെ നിങ്ങൾക്ക് അത്ര എളുപ്പം തള്ളിക്കളയാൻ ആകില്ല. കാരണം അവരുടെ നായകൻ ലുക്കാ മോഡ്രിച് ആണ്. എത്ര ദുഷ്കരമായ ഘട്ടങ്ങളിലും കാര്യങ്ങൾ അനായാസമാക്കാൻ കഴിവുള്ള നായകൻ. ലോകത്തിലെ ഏറ്റവും...

ഗോളടിച്ചു സ്റ്റെർലിങ് വിമർശനങ്ങൾക്കു മറുപടി നൽകി; പക്ഷെ മാറ്റം കൊണ്ട് വന്നത് സാക്കയും ഗ്രീലീഷും

ഗ്രീലിഷ് - സാക്ക കൂട്ട്കെട്ട് പുതിയൊരു ഉന്മേഷമാണ് ഇംഗ്ലീഷ് ആക്രമണനിരക്ക് നൽകിയത്. സാക്ക തുടങ്ങി വെച്ച ബിൽഡ് അപ്പ് ആണ് ഗ്രീലീഷിന്റെ അസ്സിസ്റ്റിൽ സ്റ്റെർലിങ് ഗോൾ ആക്കി മാറ്റിയത്....

ചാലനോളൂ ഇനി ഇന്റർ മിലാന്റെ താരം

എ.സി മിലാന്റെ സ്റ്റാർ പ്ലേയ് മേക്കർ ഹക്കാൻ ചാലനോളൂ ബദ്ധവൈരികളായ ഇന്റർ മിലാനിലേക്ക്. ഫ്രീ ഏജന്റ് ആയിട്ടാണ് ഈ 27 കാരനായ തുർക്കി വംശജൻ കൂടുമാറിയത്. ഫ്രീ ഏജന്റ്...

ഇംഗ്ലണ്ടും ക്രോയേഷ്യയും പ്രീ ക്വാർട്ടറിൽ

ഗ്രൂപ്പ് ഡി യിൽ നിന്ന് ഇംഗ്ലണ്ടും ക്രോയേഷ്യയും പ്രീ ക്വാർട്ടർ ഉറപ്പിച്ചു. അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച്, ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് പ്രവേശനം...

മൗണ്ടില്ലാതെ ഇംഗ്ലണ്ട്; സാഞ്ചോയ്ക്കായി മുറവിളിയും ഉയരുന്നു

ഗ്രൂപ്പ് തലത്തിലെ അവസാന മത്സരത്തിന് ഇംഗ്ലണ്ട് ഇറങ്ങുന്നു. ഗ്രൂപ്പ് ലീഡ് ചെയുന്ന ചെക്ക് റിപ്പബ്ലിക്ക് ആണ് എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ച 12:30 നു ആണ് മത്സരം....

യൂറോപ്പിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് മെംഫിസ് ഡീപായ്

മാഞ്ചസ്റ്റർ യൂണൈറ്റഡിലെ കറുത്ത അധ്യായം ഡീപായ് പൂർണമായും മറന്നു കഴിഞ്ഞിരിക്കുന്നു. ബാഴ്സയുമായി പുതിയ കരാറിൽ ഏർപ്പെട്ട താരം യൂറോ കപ്പിൽ മിന്നും പ്രകടനം കൊണ്ട് ലോക ശ്രദ്ധ ആകർഷിക്കുന്നു....

ആരാധകനോടുള്ള വാക്ക് പാലിച്ച് മെസ്സി

എൽ ക്ലാസ്സികോയിൽ റയൽ മാഡ്രിഡിനെതിരെ ഗോളടിച്ച ശേഷം ജേഴ്സി എടുത്തുയർത്തി മെസ്സി നടത്തിയ ഐതിഹാസികമായ ഗോലാഘോഷത്തിൻ്റെ ചിത്രം പുറത്ത് ടാറ്റു ചെയ്ത ബ്രസീലിയൻ ആരാധകന് കഴിഞ്ഞ ദിവസം തൻ്റെ...