ന്യൂയോർക്കിൽ പ്രീമിയർ ലീഗ് മത്സരങ്ങൾ നടത്തണമെന്ന് ലിവർപൂൾ മേധാവി
ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന ഒരു പ്രീമിയർ ലീഗ് മത്സരം കാണാനും ലോകമെമ്പാടും ഉള്ള സ്റ്റേഡിയങ്ങളില്‍ പ്രീമിയര്‍ ലീഗ് നടത്താനും തനിക്ക് ഏറെ താല്‍പര്യം ഉണ്ട് എന്ന് വെളിപ്പെടുത്തി ലിവർപൂൾ...













































