European Football

ജോയൽ മാറ്റിപ്, റോബർട്ടോ ഫിർമിനോ, തിയാഗോ അലകാനട്ര എന്നിവർ പരിശീലനത്തിൽ തിരിച്ചെത്തി

ഇന്റർ മിലാനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തിന് മുന്നോടിയായി ജോയൽ മാറ്റിപ്, റോബർട്ടോ ഫിർമിനോ, തിയാഗോ അൽകന്റാര എന്നിവർ പരിശീലനത്തിൽ തിരിച്ചെത്തിയതായി ലിവർപൂൾ മാനേജർ...

” സ്ട്രൈക്കറേ ആശ്രയിക്കാത്ത പെപ്പിന്റെ സിറ്റിക്ക് ഈ വട്ടവും ചാമ്പ്യന്‍സ് ലീഗില്‍ കാലിടറും “

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് കുറവുണ്ടാകാനുള്ള കാരണം വെളിപ്പെടുത്തി കൊണ്ട് മുൻ ബാഴ്‌സലോണ മിഡ്ഫീൽഡർ ജോഫ്രെ മാറ്റു.നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാർ കഴിഞ്ഞ...

പരിക്ക് മൂലം റയലിനെതിരെ കളിക്കാന്‍ എംബാപ്പെ ഉണ്ടാകാനിടയില്ല

നാളെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തില്‍  റയൽ മാഡ്രിഡിനെതിരെ  കൈലിയൻ എംബാപ്പെയുടെ പങ്കാളിത്തത്തെക്കുറിച്ച്  ഫ്രഞ്ച് പ്രസിദ്ധീകരണമായ എൽ'ഇക്വിപ്പ് സംശയം പ്രകടിപ്പിച്ചു.ഫ്രഞ്ചുകാരൻ ആയ താരത്തിന്  ഇന്നലെ  രാവിലെ കാലിന് വേദനാജനകമായ...

മാഞ്ചസ്റ്റർ നീലയാണ്, ഡർബിയിൽ യുണൈറ്റഡിനെ നിലം തൊടിയിക്കാതെ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിനെ തരിപ്പണമാക്കി സിറ്റിയുടെ കുതിപ്പ്. ചരിത്രം മാത്രം ബാക്കി പറയാനുള്ള ഒരു ടീമായി യുണൈറ്റഡ് മാറിയതിന്റെ കാഴ്ച്ചയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി...

പ്രീമിയർ ലീഗിൽ വാട്ഫോർഡിനെ തകർത്ത് ആഴ്‌സണൽ ടോപ്പ് ഫോറിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാട്ഫോർഡിനെ തകർത്ത് ആഴ്‌സണൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഹോർനെറ്റ്സിനെ പരാജയപ്പെടുത്തിയ ഗണ്ണേഴ്‌സ് പോയിന്റ് പട്ടികയിൽ ടോപ്പ് ഫോറിൽ തിരികെയെത്തി. തരംതാഴ്‌ത്തൽ ഭീഷണിയിലാണെങ്കിലും മത്സരത്തിന്റെ തുടക്കത്തിൽ...

ലാ ലിഗയിൽ ബാഴ്‌സലോണ ഇന്ന് എൽഷെയ്ക്കെതിരെ ഇറങ്ങും

ലാ ലിഗയിൽ ഉഗ്രൻ ഫോമിലേക്ക് മടങ്ങിയെത്തിയ എഫ്‌സി ബാഴ്‌സലോണ ഇന്ന് എൽഷെയ്ക്കെതിരെ ഇറങ്ങും. അവസാന അഞ്ചു മത്സരങ്ങളിലും തോൽവിയറിയാതെയാണ് ചാവിയുടെ ടീം ഇന്ന് കളത്തിലെത്തുന്നത്. സീസണിലെ ഭയാനകമായ തുടക്കത്തിനുശേഷം...

പ്രീമിയർ ലീഗിൽ ടോപ്പ് 4 ലക്ഷ്യമിട്ട് ആഴ്‌സണൽ ഇന്ന് വാറ്റ്ഫോർഡിനെതിരെ ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ആഴ്‌സണൽ ഇന്ന് വാറ്റ്ഫോർഡിനെതിരെ ഇറങ്ങും. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമാണ് നിലവിൽ ഗണ്ണേഴ്‌സ്. സ്ഥിരതയില്ലാത്ത...

നൈസിനോട്‌ അടിയറവ് പറഞ്ഞു പിഎസ്ജി

ശനിയാഴ്ച അലയൻസ് റിവിയേരയിൽ നടന്ന മത്സരത്തിൽ നൈസ് 1-0 ന് ലിഗ് 1 ലീഡർമാരായ പാരിസ് സെന്റ് ജെർമെയ്‌നെ തോല്‍പ്പിച്ചു.നൈസ് ഹാഫിൽ നെയ്‌മറിന് പൊസഷൻ നഷ്‌ടപ്പെടുകയും ആതിഥേയർ കാൽവിൻ...

അയൽപോര്, പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. തങ്ങളുടെ അവസാന ഹോം മത്സരത്തിൽ ടോട്ടനത്തിനെതിരെ 2-3 ന് തോറ്റതിന് ശേഷം സ്വന്തം തട്ടകത്തിൽ വിജയവഴിയിലേക്ക്...

സമനില വലയില്‍ കുരുഞ്ഞി മ്യൂണിക്ക്

ബയേൺ മ്യൂണിക്കിന്റെ തോമസ് മുള്ളറിന്റെ  വിലയേറിയ സെൽഫ് ഗോൾ മ്യൂണിക്കിനെ സമനിലയില്‍ തളച്ചു.ബുണ്ടസ്‌ലിഗ ലീഡർമാരെ 1-1 ന് ഹോം ഗ്രൗണ്ടിൽ മൂന്നാം സ്ഥാനക്കാരനായ ബയർ ലെവർകൂസൻ തടഞ്ഞുനിർത്തി.25 മത്സരങ്ങൾക്ക്...