European Football

മറ്റൊരു ഒസിംഹെൻ ഡബിൾ നാപോളിയുടെ മുഖം രക്ഷിച്ചു

വിക്ടർ ഒസിംഹെന്റെ തുടർച്ചയായ രണ്ടാം ഇരട്ട ഗോളുകൾ, ശനിയാഴ്ച ഉഡിനീസിനെതിരെ നാപോളിക്ക് 2-1ന്റെ തിരിച്ചുവരവ് വിജയം നേടിക്കൊടുത്തു.ജനുവരി അവസാനം മുതൽ ഫെബ്രുവരി ആദ്യം വരെ ആദ്യമായി ബാക്ക്-ടു-ബാക്ക് ലീഗ്...

കൊക്കെയുടെ ഗോളില്‍ അത്ലറ്റിക്കോ

ശനിയാഴ്ച റയോ വല്ലക്കാനോയിൽ നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് 1-0 ന് ജയം നേടി.മിഡ്‌ഫീൽഡർ കോക്കെ ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി വിജയ ഗോള്‍ നേടിയത്.ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ്‌...

സാക്കയുടെ ഗോള്‍ ആഴ്സണലിന് വിജയം സമ്മാനിച്ചു

ശനിയാഴ്ച ആസ്റ്റൺ വില്ലയിൽ നടന്ന മത്സരത്തിൽ ബുക്കയോ സാക്കയുടെ  ആദ്യ പകുതി ഗോളില്‍  1-0 ന് വിജയം നേടിയ ആഴ്‌സണൽ പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയില്‍  മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ...

എഫ്എ കപ്പില്‍ ചെല്‍സിയുടെ എതിരാളി മിഡിൽസ്ബ്രോ

എഫ്‌എ കപ്പില്‍ ശനിയാഴ്ചത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി റിവർസൈഡ് സ്റ്റേഡിയത്തിലേക്ക് ചെൽസിയെ മിഡിൽസ്ബ്രോ സ്വാഗതം ചെയ്യുന്നു.അഞ്ചാം റൗണ്ടിൽ ടോട്ടൻഹാം ഹോട്സ്പറിനെ 1-0 ന് തോൽപ്പിച്ചാണ് ചാമ്പ്യൻഷിപ്പ് ടീം ഇത്രയും...

സിദാനെ കൊണ്ടും പിഎസ്ജിയേ രക്ഷിക്കാന്‍ ആവില്ല

സീസൺ അവസാനത്തോടെ സിനദീൻ സിദാന്‍ പോച്ചേട്ടീനോയുടെ റോള്‍ പിഎസ്ജിയില്‍ തുടരും എന്നുള്ള കിംവദന്തികള്‍ ധാരാളം കേള്‍ക്കുന്ന സമയത്ത് പിഎസ്ജിയുടെ പ്രശ്നം കോച്ച് അല്ല എന്ന് ഫ്രഞ്ച് പത്രപ്രവർത്തകൻ ഫിലിപ്പ്...

ബാഴ്സക്ക് ഒരുപാട് നാശം വരുത്താൻ കെല്‍പ്പുള്ള ടീമാണ് ഇപ്പോഴത്തെ റയല്‍ എന്ന് ലൂക്കാസ് വാസ്ക്വസ്

ഞായറാഴ്ച ലാ ലിഗയിൽ ബാഴ്‌സലോണയ്‌ക്കെതിരായ എൽ ക്ലാസിക്കോയ്ക്ക് മുന്നോടിയായി റയൽ മാഡ്രിഡ് താരം ലൂക്കാസ് വാസ്‌ക്വസ് വലിയ  ആത്മവിശ്വാസത്തിലാണ്.ലോസ് ബ്ലാങ്കോസ് മികച്ച സമീപകാല ഫോമിലാണെന്നും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള...

എതിരാളി യൂണിയന്‍ ബെര്‍ലിന്‍ ; തുടര്‍ച്ചയായ പത്താം ബുണ്ടസ്ലിഗ കിരീടം ലക്ഷ്യമാക്കി മ്യൂണിക്ക്

ശനിയാഴ്ച വൈകുന്നേരം അലിയൻസ് അരീനയിലേക്ക് യൂണിയൻ ബെർലിനെ സ്വാഗതം ചെയ്യുമ്പോൾ ബുണ്ടസ്ലിഗ നേതാക്കൾ ബയേൺ മ്യൂണിക്ക് വിജയവഴിയിലേക്ക് മടങ്ങാൻ ശ്രമിച്ചേക്കും.ബവേറിയൻ വമ്പന്മാർ അവരുടെ അവസാന അഞ്ച് ടോപ്പ്-ഫ്ലൈറ്റ് മത്സരങ്ങളിൽ...

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ എസി മിലാന്‍

തോൽവിയറിയാതെയുള്ള തേരോട്ടം  10 ഗെയിമുകളിലേക്ക് നീട്ടാൻ, സീരി എ ലീഡർമാരായ എസി മിലാൻ ശനിയാഴ്ച രാത്രി കാഗ്ലിയാരിയെ നേരിടാൻ സാർഡിനിയയിലേക്ക് പോകും.ആതിഥേയർ, അതേ സമയം, തരംതാഴ്ത്തൽ സോണിന് മുകളിൽ...

ശരാശരി പ്രകടനങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഇന്‍റര്‍

തങ്ങളുടെ നഗര എതിരാളികൾ ആയ എസി മിലാനെതിരെ  സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്ന ഇന്റർ മിലാൻ ശനിയാഴ്ച വൈകുന്നേരം സാൻ സിറോയിലേക്ക് ഫിയോറന്റീനയെ സ്വാഗതം ചെയ്യുന്നു.ലീഡർമാരായ മിലാന് പിന്നില്‍ നാല്...

ഒന്നാം സ്ഥാനം നേടാനുള്ള സുവര്‍ണാവസരം നപോളിക്ക്

സീരി ഇ ടേബിളില്‍ വളരെ കുറച്ച് സമയം ഒന്നാം സ്ഥാനത്ത് ഇരിക്കാന്‍ ഉള്ള അവസരം നാപോളിക്ക് ലഭിച്ചേക്കും.ഇന്നത്തെ മത്സരത്തില്‍ ഉഡിനീസിനെ തോല്‍പ്പിക്കുകയും രാത്രി ഒന്നര മണിക്ക് നടക്കുന്ന മത്സരത്തില്‍...