എഫ്എ കപ്പിൽ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം, സെമിയിൽ നേർക്കുനേർ ഏറ്റുമുട്ടും
എഫ്എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ കടന്ന് കരുത്തൻമാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും. സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് സതാംപ്‌ടണെ തകര്‍ത്താണ് അവസാന നാലിൽ എത്തിയത്. അതേസമയം ഏകപക്ഷീയമായ...













































