തെറി വിളി സഹിക്കാന്‍ കഴിയുന്നില്ല ; ” സോഷ്യൽ മീഡിയ ഉപയോഗം ഇനി യൂറോ കഴിഞ്ഞ് “
യൂറോ കമ്പെയിന്‍ തീരുന്നത് വരെ സോഷ്യല്‍ മീഡിയ താന്‍ ഉപയോഗിക്കാന്‍ പോകുന്നില്ല എന്ന് ഇംഗ്ലണ്ട് മാനേജര്‍ സൌത്ത് ഗെയ്റ്റ്.അദ്ദേഹം ഡെന്‍മാര്‍ക്കിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തിന് മുന്നേ നല്കിയ അഭിമുഖത്തില്‍...












































