European Football

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി വിൽപ്പന റെക്കോർഡ് തകർത്ത് പൗലോ ഡിബാല

എഎസ് റോമയിലേക്കുള്ള തന്റെ ഏറെ പ്രതീക്ഷയോടെയുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി ഒരു ദിവസത്തിനുള്ളിൽ ഇറ്റലിയിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് ഉള്ള  ഷർട്ട് വിൽപ്പന റെക്കോർഡ് പൗലോ ഡിബാല തകർത്തു. ഇറ്റാലിയൻ...

എഡർ മിലിറ്റാവോ 2028 വരെ പുതിയ റയൽ മാഡ്രിഡ് കരാറിൽ ഒപ്പുവെച്ചു

2028 ജൂൺ വരെ റയൽ മാഡ്രിഡുമായുള്ള പുതിയ കരാറിൽ എഡർ മിലിറ്റാവോ ഒപ്പ്  വെച്ചതായി റിപ്പോർട്ട്.2021-22 കാമ്പെയ്‌നിനിടെ ലോസ് ബ്ലാങ്കോസിന്റെ സുപ്രധാന കളിക്കാരനായിരുന്നു 24-കാരൻ, 34 ലാ ലിഗ...

ഇനിഗോ മാർട്ടിനെസിനായി നീക്കം നടത്താന്‍ ബാഴ്‌സലോണ

അത്‌ലറ്റിക് ബിൽബാവോ ഡിഫൻഡർ ഇനിഗോ മാർട്ടിനെസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ആലോചിക്കുന്നതായി റിപ്പോർട്ട്.സാമുവൽ ഉംറ്റിറ്റിയും ഓസ്കാർ മിംഗ്വെസയും ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ജെറാർഡ്...

ഡാനി ആൽവസ് മെക്‌സിക്കന്‍ ക്ലബായ പുമാസിലെത്തി

സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ വിട്ട ബ്രസീലിയന്‍ താരം ഡാനി ആൽവസ് മെക്‌സിക്കന്‍ ക്ലബായ പുമാസിലെത്തി. കാറ്റാലൻ ടീമുമായുള്ള അവസാനിച്ചതോടെയാണ് ആല്‍വേസ് മെക്‌സിക്കോയിലേക്ക് ചേക്കേറിയിരിക്കുന്നത്. ക്ലബില്‍ ചേരുന്നിതനായുള്ള മെഡിക്കല്‍ നടപടികള്‍...

പ്രീസീസൺ മത്സരത്തിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല

പ്രീസീസൺ മത്സരത്തിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല. ഓസ്‌ട്രേലിയയിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് സ്റ്റീവൻ...

ആന്റണി മാര്‍ഷ്യലിനെ നിലനിര്‍ത്താൻ ക്ലബിനോട് ആവശ്യപ്പെട്ട് ടെൻ ഹാഗ്

ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യലിനെ ടീമില്‍ നിലനിര്‍ത്തണമെന്ന ആവശ്യവുമായി പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ്. റൊണാള്‍ഡോയെ വില്‍ക്കില്ലെന്ന് പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗ് വ്യക്തമാക്കിയെങ്കിലും പ്രീ സീസണ്‍...

സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെ ബാഴ്‌സലോണയിലേക്ക്

സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെ ബാഴ്‌സലോണയിലേക്ക്. അവസാന നിമിഷം പ്രീമിയർ ലീഗ് വമ്പൻമാരായ ചെല്‍സിയുടെ ഓഫര്‍ നിരസിച്ചാണ് ഫ്രഞ്ച് താരം കാറ്റാലൻ ക്ലബിലേക്ക് കൂടുമാറ്റം നടത്താൻ ഒരുങ്ങുന്നത്....

ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേയ്‌ക്കായി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്

ന്യൂകാസിൽ യുണൈറ്റഡ് ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേയെ സൈൻ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.സ്‌പോർട് ആണ് വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ന്യൂകാസിൽ ഈ സമ്മറില്‍ പല സൈനിങ്ങുകളും നടത്തി എങ്കിലും അറ്റാക്കിംഗ്...

ബയേൺ മ്യൂണിക്ക് അടുത്ത വേനൽക്കാലത്ത് ടോട്ടൻഹാം ഹോട്‌സ്പർ ഫോർവേഡ് ഹാരി കെയ്‌നിനായി ശ്രമം നടത്തും

2023ൽ ടോട്ടൻഹാം ഹോട്‌സ്പർ ഫോർവേഡ് ഹാരി കെയ്‌നെ സൈൻ ചെയ്യാൻ ബയേൺ മ്യൂണിക്കിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ടോട്ടന്‍ഹാമില്‍ ദീർഘകാലമായി സേവനമനുഷ്ഠിച്ച മുൻനിരക്കാരൻ ഇപ്പോൾ തന്റെ കരാറിൽ രണ്ട് വർഷത്തിൽ താഴെ...

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾക്കായി ആന്റണിയുടെ ഏജന്റ് ഇംഗ്ലണ്ടിൽ

ബ്രസീലിയൻ താരത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ തുടരുന്നതിനിടെ, മാഞ്ചസ്റ്റർ യുണൈറ്റഡുമായി ട്രാൻസ്ഫർ ചർച്ചകൾ നടത്താൻ അയാക്‌സ് ഫോര്‍വേഡ്   ആന്റണിയുടെ പ്രതിനിധി ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ട്.കഴിഞ്ഞ സീസണിൽ ഡച്ച് ചാമ്പ്യൻമാർക്കായി...