അലൻ സെന്റ്-മാക്സിമിനെ ടീമിലെത്തിക്കാൻ താത്പര്യം അറിയിച്ച് ചെൽസി
ന്യൂകാസിൽ യുണൈറ്റഡിന്റെ അലൻ സെന്റ്-മാക്സിമിനെ സൈൻ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ചെൽസി അന്വേഷിച്ചതായി റിപ്പോർട്ടുകൾ. സൂപ്പർ താരം റൊമേലു ലുക്കാക്കു ഇന്റർ മിലാനിലേക്ക് പോയതിനാൽ സ്റ്റാംഫോർഡ് ബ്രിഡ്‌ജ് ടീമിന്റെ മുന്നേറ്റ...













































