European Football

റൗൾ ഡി തോമസിനെ ബെന്‍സെമക്ക് ബാക്കപ്പ് ഓപ്ഷനായി പരിഗണിക്കാന്‍ റയല്‍ മാഡ്രിഡ്‌

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിലേക്ക് മടങ്ങാൻ എസ്പാൻയോൾ സെന്റർ ഫോർവേഡ് റൗൾ ഡി തോമസിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.സ്പാനിഷ് പ്രസിദ്ധീകരണമായ എഎസ് അനുസരിച്ച്, വരാനിരിക്കുന്ന സീസണിൽ കരീം ബെൻസെമയ്‌ക്ക്...

ബെര്‍ണാര്‍ഡോ സില്‍വയുടെ വ്യക്തിഗത നിബന്ധനകള്‍ക്ക് സമ്മതം മൂളി ബാഴ്സലോണ

ലാ ലിഗ ഹെവിവെയ്റ്റ്‌സ് ബാഴ്‌സലോണ അവരുടെ  മിഡ്‌ഫീൽഡ് ടാർഗെറ്റായ ബെർണാഡോ സിൽവയുമായി വ്യക്തിഗത നിബന്ധനകളിൽ കരാറിലെത്തിയതായി റിപ്പോർട്ട്. സ്പാനിഷ് പ്രസിദ്ധീകരണമായ സ്‌പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ...

ഡി യോങ്ങിന് ഈ സമ്മറിലെ തങ്ങളുടെ അവസാന ഓഫര്‍ നല്‍കാന്‍ റെഡ് ഡെവിള്‍സ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്‌സലോണ താരം ഫ്രെങ്കി ഡി ജോങ്ങിന് അവസാന ട്രാൻസ്ഫർ ഓഫർ ഒരുക്കുന്നു.ലാ ബ്ലൂഗ്രാന യുണൈറ്റഡിന്റെ കരാറില്‍ ഏറെ തൃപ്തര്‍ ആണ്.എന്നാല്‍ അടുത്ത സീസണിൽ കാറ്റലോണിയയിൽ തുടരാൻ...

ജർമനിയെ മലർത്തിയടിച്ച് യൂറോ വനിതാ ഫുട്ബോൾ കിരീടം ഇംഗ്ലണ്ടിന്

എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച ഇംഗ്ലണ്ടിന് യൂറോ വനിതാ ഫുട്ബോൾ കിരീടം. 110–ാം മിനിറ്റിൽ ക്ലോ കെല്ലിയാണ് വിജയഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ...

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സംഘത്തിലേക്ക് ബെന്നി മക്കാർത്തിയും

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസംഘത്തിലേക്ക് വിഖ്യാത താരം ബെന്നി മക്കാർത്തിയും. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരമാണ് മക്കാർത്തി. അയാക്സ്, സെൽറ്റ വി​ഗോ, പോർട്ടോ, ബ്ലാക്ക്ബേണ് റോവേഴ്സ്, വെസ്റ്റ് ഹാം...

സാൽസ്ബർഗിന്റെ ബെഞ്ചമിൻ സെസ്കോയ്ക്കായി 55 മില്യൺ പൗണ്ട് വാഗ്‌ദാനം ചെയ്‌ത് യുണൈറ്റഡ്

പുതിയ എർലിംഗ് ഹാലൻഡ്' എന്ന് വിളിക്കപ്പെടുന്ന ആർബി സാൽസ്ബർഗിന്റെ കൗമാര താരം ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. സെസ്കോയ്ക്കായി 55 മില്യൺ പൗണ്ട് വരെ മുടക്കാൻ...

കെപ അരിസാബലാഗയെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ക്ലബായ നാപ്പോളി രംഗത്ത്

ചെൽസി ഗോൾ കീപ്പർ കെപ അരിസാബലാഗയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ നാപ്പോളി രംഗത്ത്. സ്പാനിഷ് താരത്തിന്റെ അവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്താൻ ചെൽസി കുറച്ചുകാലമായി ശ്രമിച്ചു വരികയായിരുന്നു. അതിനിടയിലാണ്...

സാഞ്ചസിനെ സ്വന്തമാക്കാൻ താത്പര്യം അറിയിച്ച് ലീഗ് വൺ ക്ലബായ ഒളിമ്പിക് മാ‌ഴ്സെ

അലെക്‌സിസ് സാഞ്ചസിനെ സ്വന്തമാക്കാൻ താത്പര്യം അറിയിച്ച് ലീഗ് വൺ ക്ലബായ ഒളിമ്പിക് മാ‌ഴ്സെ. 2018 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതു മുതൽ ഫോമില്ലാതെ വലയുന്ന ചിലിയൻ താരത്തിന് നിലവിലെ...

ഫാബിയൻ റൂയിസിന് വേണ്ടി യുണൈറ്റഡിനെ വെല്ലുവിളിക്കാന്‍ ഒരുങ്ങി റയൽ മാഡ്രിഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍  ലക്ഷ്യമായ  നാപ്പോളി മിഡ്ഫീൽഡർ ഫാബിയൻ റൂയിസിനെ സൈൻ ചെയ്യാൻ റയൽ മാഡ്രിഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.സ്പെയിൻ ഇന്റർനാഷണൽ കഴിഞ്ഞ നാല് വർഷമായി നേപ്പിൾസിൽ ചെലവഴിച്ചു, എന്നാൽ...

റോസ് ബൗളിൽ 93,702 ആരാധകർക്ക് മുന്നിൽ റയൽ മാഡ്രിഡ് യുവന്റസിനെ 2-0 ന് പരാജയപ്പെടുത്തി

അമേരിക്കൻ പര്യടനത്തിന്റെ അവസാന മത്സരത്തിൽ പസഡെനയിലെ റോസ് ബൗളിൽ 93,702 കാണികൾക്ക് മുന്നിൽ റയൽ മാഡ്രിഡ് യുവന്റസിനെ 2-0 ന് പരാജയപ്പെടുത്തിയപ്പോൾ കരിം ബെൻസെമ പ്രീസീസണിലെ തന്റെ രണ്ടാം...