European Football

2027 വരെ ലിവര്‍പൂളുമായി കരാര്‍ നീട്ടി ഹാർവി എലിയട്ട്

2027 വേനൽക്കാലം വരെ ഹാർവി എലിയട്ട് ക്ലബ്ബിൽ പുതിയ കരാർ ഒപ്പിട്ടതായി ലിവർപൂൾ അറിയിച്ചു.കഴിഞ്ഞ സീസണിൽ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് 19-കാരൻ അത്ഭുതകരമായ തിരിച്ചുവരവ് ആണ് നടത്തിയത്.കഴിഞ്ഞ ടേമില്‍...

നാലംഗ സംഘത്തിനെ പരിശീലനത്തില്‍ നിന്ന് അന്റോണിയോ കൊണ്ടേ പുറത്താക്കിയിരുന്നു

ടോട്ടൻഹാം ഹോട്‌സ്‌പർ താരങ്ങളായ ടാംഗുയ് എൻഡോംബെലെ, ജിയോവാനി ലോ സെൽസോ, സെർജിയോ റെഗ്വിലോൺ, ഹാരി വിങ്ക്‌സ് എന്നിവരെ ഫസ്റ്റ് ടീം പരിശീലനത്തിൽ നിന്ന് അന്റോണിയോ കോണ്ടെ പുറത്താക്കിയതായി റിപ്പോർട്ട്.സെപ്‌റ്റംബർ...

ക്രിസ്റ്റ്യൻ പുലിസിച്ച്, നിക്കോളോ സാനിയോലോ സ്വാപ്പ് ഡീല്‍ നടത്താന്‍ മുന്‍ക്കൈ എടുക്കാന്‍ ചെല്‍സി

ക്രിസ്റ്റ്യൻ പുലിസിച്ചും റോമ വിങ്ങർ നിക്കോളോ സാനിയോളോയും ഉൾപ്പെട്ട ഒരു സ്വാപ്പ് ബിഡ് നടത്താൻ ചെൽസി ആലോചിക്കുന്നതായി റിപ്പോർട്ട്.ഈ വേനൽക്കാലത്ത് കാലിഡൗ കൗലിബാലി, മാർക്ക് കുക്കുറെല്ല, കാർണി ചുക്വുമെക്ക,...

ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഫിലിപ്പ് ലാം

ആതിഥേയ രാജ്യമായ ഖത്തറിന്റെ  മനുഷ്യാവകാശ ലംഘനത്തിന്‍റെ  പേരിൽ മുൻ ജർമ്മനി, ബയേൺ മ്യൂണിക്ക് ക്യാപ്റ്റൻ ഫിലിപ്പ് ലാം ഈ ലോകക്കപ്പ് ബഹിഷ്‌കരിക്കും എന്ന് പ്രഖ്യാപ്പിചിരിക്കുന്നു.രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ചെറിയ...

വില്യന്‍ യൂറോപ്പിലേക്ക് മടങ്ങിയെത്തുന്നു !!!

ഫുൾഹാം മുൻ ആഴ്‌സണല്‍  - ചെൽസി വിംഗര്‍ ആയ  വില്യനെ  സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ഒരു ഗോൾ മാത്രം നേടി ആഴ്‌സണലിനൊപ്പം മോശം സീസൺ അനുഭവിച്ചതിന് ശേഷം 34 കാരനായ...

യുവാന്‍ മാട്ടക്ക് അമേരിക്ക വേണ്ട ; യൂറോപ്പിയന്‍ ക്ലബുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു

MLS-ൽ കളിക്കാനുള്ള ഓഫറുകൾ ഫ്രീ ഏജന്റ് യുവാൻ മാട്ട  നിരസിച്ചതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള എട്ട് വർഷത്തെ ബന്ധത്തിന് വിരാമമിട്ടുകൊണ്ട് കരാർ അവസാനിച്ചതിനെ തുടർന്ന് ഈ വേനൽക്കാലത്ത് സ്പെയിൻ...

ഔബമെയങ്ങ് ചെല്‍സിയില്‍ വേണം ; ടുഷലിന് നിര്‍ബന്ധം

ബാഴ്‌സലോണയുടെ ഫോർവേഡ് പിയറി-എമെറിക് ഔബമെയാങ്ങിനെ ചെൽസിയിലേക്ക് കൊണ്ടുവരാൻ തോമസ് ടുഷല്‍ ചെല്‍സി മാനേജ്മെന്റിനോട് നിര്‍ബന്ധിപ്പിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ജനുവരിയിൽ ആഴ്‌സണലിൽ നിന്ന് ബാഴ്‌സലോണയിലേക്ക് ചേക്കേറിയെങ്കിലും, ബാഴ്സയുടെ ബുക്ക്...

ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ഫ്രാങ്ക് കെസ്സി എന്നിവർക്ക് ബാഴ്സലോണയിൽ നിന്ന് സൗജന്യമായി പോകാം

ശനിയാഴ്ച്ച നടക്കുന്ന ലാ ലിഗ മത്സരത്തിൽ റയോ വല്ലേക്കാനോയുമായുള്ള മത്സരത്തിനു മുന്നേ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആൻഡ്രിയാസ് ക്രിസ്റ്റെൻസനും ഫ്രാങ്ക് കെസിക്കും സൗജന്യമായി ബാഴ്‌സലോണ വിടാൻ കഴിയും.ഇരുവരും ഈ വേനൽക്കാലത്ത്...

റയലിൻ്റെ കിരീട തേരോട്ടത്തിന് മുമ്പിൽ ഫ്രാങ്ക്ഫർടും അടിയറവ് പറഞ്ഞു.

യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് സൂപ്പർ കപ്പ്. ഇന്ന് വെളുപ്പിന് ഫിൻലൻഡിലെ ഹെൽസിങ്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ...

ആൻഡർലെച്ചിൽ നിന്ന് സെർജിയോ ഗോമസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി

ആൻഡർലെച്ചിൽ നിന്ന് സ്പാനിഷ് ലെഫ്റ്റ് ബാക്ക് സെർജിയോ ഗോമസിനെ സൈൻ ചെയ്യാനുള്ള കരാര്‍ പൂര്തീകരിക്കുന്നതിന്റെ വക്കില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.30 മില്യൺ പൗണ്ടിന് ആഴ്‌സണലിൽ ചേരാൻ ഒലെക്‌സാണ്ടർ സിൻചെങ്കോയെ...