റയോ വലക്കാനോക്കെതിരായ മത്സരത്തിനു മുന്നേ ബാഴ്സക്ക് 4-5 കളിക്കാരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന് സ്പാനിഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്
ശനിയാഴ്ച രാത്രി ക്യാമ്പ് നൗവിൽ റയോ വല്ലെക്കാനോയ്‌ക്കൊപ്പം ബാഴ്‌സലോണ തങ്ങളുടെ 2022/23 ലാ ലിഗ കാമ്പെയ്‌ൻ ആരംഭിക്കാന്‍ ഒരുങ്ങുന്നു.പ്രീ സീസണിലെ ഫോം ആരാധകര്‍ക്ക് ആവേശം നല്‍കുന്നുണ്ട് എങ്കിലും കഴിഞ്ഞ...













































