യുണൈറ്റഡിന്‍റെ തലവര മാറ്റാന്‍ നീക്കങ്ങള്‍ ശക്തം !!!! ഗ്ലേസർ കുടുംബത്തെ പുറത്താക്കുമെന്ന് മൈക്കൽ നൈറ്റ്‌ടൺ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഗ്ലേസേഴ്‌സ് കുടുംബത്തെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്ക് ശക്തി പ്രാപ്പിച്ചു എന്ന് മുന്‍ യുണൈറ്റഡ് ഉടമയും ബിസിനസുകാരനായ മൈക്കൽ നൈറ്റ്‌ടൺ പ്രഖ്യാപിച്ചിരിക്കുന്നു.അതിനു വേണ്ടി മറ്റ് നിക്ഷേപകരുമായി ചർച്ച...













































