European Football

സീരി എ യില്‍ ഉഡിനീസിനും ലാസിയോക്കും മത്സരദിനം

ശനിയാഴ്ച വൈകുന്നേരം കണ്ടുമുട്ടുമ്പോൾ സീരി എ സീസണില്‍ തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ വിജയത്തിന് വേണ്ടി ടൊറിനോയും ലാസിയോയും ഏറ്റുമുട്ടുന്നു.2022-23 കാമ്പെയ്‌നിലെ ആദ്യ മത്സരത്തിൽ ശ്രദ്ധേയമായ പോരാട്ടത്തില്‍ ലാസിയോ ബോലോഗ്നയേ...

സെല്‍റ്റവിഗോക്കെതിരെ ലീഗില്‍ രണ്ടാം വാര പോരാട്ടത്തിനു ഒരുങ്ങി റയല്‍ മാഡ്രിഡ്‌

2022-23 ലാ ലിഗ കാമ്പെയ്‌നിൽ റയൽ മാഡ്രിഡ് സെൽറ്റ വിഗോയേ നേരിടാന്‍ ഒരുങ്ങുന്നു. ശനിയാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്. സെല്‍ട്ടയുടെ...

തുടര്‍ച്ചയായി മൂന്നാം വിജയം ലക്ഷ്യമിട്ട് ആഴ്സണല്‍

2022-23 പ്രീമിയർ ലീഗ് കാമ്പെയ്‌നിന്റെ തുടക്കത്തിൽ ആഴ്‌സണൽ തുടർച്ചയായ മൂന്ന് വിജയങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെ ആഴ്സണല്‍ നാളെ ബോണ്‍മൌത്തിനെതിരെ.ക്രിസ്റ്റൽ പാലസിനും ലെസ്റ്റർ സിറ്റിക്കുമെതിരെ തുടർച്ചയായ വിജയങ്ങളോടെയാണ് ഗണ്ണേഴ്‌സ്...

രണ്ടു തുടര്‍ തോല്‍വികള്‍ ; ഫോറസ്റ്റിനെതിരെ എവര്‍ട്ടണ് ജയം നേടിയേ തീരൂ

ഈ സീസണിൽ പ്രീമിയർ ലീഗിൽ ഇതുവരെ പോയിന്റ് നേടാത്ത മൂന്ന് ക്ലബ്ബുകളിൽ ഒന്നായ എവര്‍ട്ടന്‍ നോട്ടിംഗ്ഹാം ഫോറസ്റ്റുമായി ശനിയാഴ്ച ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ആസ്ട്ടന്‍ വില്ലക്കെതിരെയും ചെല്‍സിക്കെതിരെയും തോല്‍വി നേരിട്ട എവര്‍ട്ടന്‍...

ടോട്ടന്‍ഹാമിന്‍റെ ഗെയിം വീക്ക് 3 ; എതിരാളികള്‍ വൂള്‍വ്സ്

ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം  അഞ്ചു മണിക്ക് വൂൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ തങ്ങളുടെ തട്ടകത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു ടോട്ടന്‍ഹാം.ഒരു ജയവും സമനിലയും നേടിയ ടോട്ടന്‍ഹാം ലീഗില്‍ നാലാം സ്ഥാനത്...

ഇന്റർ മിലാൻ മിഡ്ഫീൽഡർ സെസാരെ കസാഡെയെ സൈൻ ചെയ്തതായി ചെൽസി സ്ഥിരീകരിച്ചു

ഇന്റർ മിലാൻ മിഡ്ഫീൽഡർ സീസര്‍  കസാഡെയുടെ സൈനിംഗ് പൂർത്തിയാക്കിയതായി ചെൽസി അറിയിച്ചു.ഇതിനകം പല മുന്‍നിര സൈനിങ്ങുകളും നടത്തിയ ചെല്‍സിക്ക് ഇനിയും താരങ്ങളെ ടീമില്‍ എത്തിക്കാന്‍ താല്‍പര്യമുണ്ട്.ഒരു പുതിയ സെന്റർ...

ഔബമെയങ്ങും ചെല്‍സിയുമായുള്ള ചര്‍ച്ച നല്ല രീതിയില്‍ അവസാനിച്ചെന്ന് വെളിപ്പെടുത്തി ഫാബ്രിസിയോ റൊമാനോ

പിയറി-എമെറിക്ക് ഔബമെയങ്ങ് ചെല്‍സിയുമായി നടത്തിയ കൂടികാഴ്ച്ച വളരെ നല്ല രീതിയില്‍ അവസാനിച്ചു എന്ന് ഫാബ്രിസിയോ റൊമാനോ വാര്‍ത്ത‍ പുറത്തു വിട്ടിരിക്കുന്നു.ഈ വേനൽക്കാലത്ത് ബ്ലൂസിലേക്ക് മാറുന്നതിൽ കളിക്കാരൻ സന്തുഷ്ടനാണ് എന്നാണ്...

“അത് ഇംഗ്ലണ്ട് ആണ്,അവിടെ അങ്ങനെ ആണ് ” – ലൂയിസ് സുവാരസ്

ക്രിസ്റ്റൽ പാലസ് ഡിഫൻഡർ ജോക്കിം ആൻഡേഴ്സനെ തല കൊണ്ട്  ഇടിച്ച് റെഡ് കാര്‍ഡ്‌ ലഭിച്ചു പുറത്തായത് ആയിരുന്നു കഴിഞ്ഞ ആഴ്ച്ചത്തെ ഇംഗ്ലീഷ് കായിക മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം.മത്സരത്തില്‍ ലിവര്‍പൂള്‍...

ജൂൾസ് കൗണ്ടെയേ റയൽ സോസിഡാഡ് മത്സരത്തിനു മുന്നേ റെജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിയില്ല

റയൽ സോസിഡാഡിനെ നേരിടാന്‍ ബാഴ്സ അവരുടെ തട്ടകത്തിലേക്ക് പോകുമ്പോള്‍ വലിയ രണ്ടു താരങ്ങളുടെ അഭാവം സാവിയെ അലട്ടുന്നു.ഒന്ന് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്ക്കറ്റ്സ്,മറ്റേത് ഈ സമ്മറില്‍ ക്ലബ് സൈനിംഗ് പൂര്‍ത്തിയാക്കിയ...

ബാഴ്സയേ വിമര്‍ശിച്ച് മുന്‍ താരം റിക്കി പുയിഗ്

തന്‍റെ മുന്‍ ക്ലബായ ബാഴ്സ പല രീതിയിലും തന്നോട് മോശമായി പെരുമാറി എന്നും ക്ലബ് വിടുന്നതിനെ കുറിച്ച് പല വട്ടം ചിന്തിച്ചതിനു ശേഷമാണ് അമേരിക്കയിലേക്ക് പോയത് എന്നും റിക്കി...