സ്‌പർസ് ലെഫ്റ്റ് ബാക്ക് റെഗൂലിയനെ സൈന്‍ ചെയ്യാന്‍ ലാസിയോ – അറ്റ്ലാന്റ പോര്
എമേഴ്‌സൺ പാൽമിയേരി വെസ്റ്റ് ഹാമിലേക്ക് പോകുന്നതോടെ, ലാസിയോ ടോട്ടൻഹാമിന്റെ ലെഫ്റ്റ് ബാക്ക് സെർജിയോ റെഗ്വിലോണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ സീസണില്‍ സീരി എ ടൈറ്റിലിന് വെല്ലുവിളി ഉയര്‍ത്താന്‍...













































