ലീഡ്സിന് മുന്നിൽ തകർന്നടിഞ്ഞ് ചെൽസി.
പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തകർത്ത് വിട്ടിരിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. ലീഡ്‌സിൻ്റെ സ്വന്തം തട്ടകമായ എല്ലണ്ട് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 33,37,69 മിനുട്ടുകളിൽ...
പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തകർത്ത് വിട്ടിരിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. ലീഡ്‌സിൻ്റെ സ്വന്തം തട്ടകമായ എല്ലണ്ട് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 33,37,69 മിനുട്ടുകളിൽ...
ലീഗ് വണ്ണിൽ ഇന്ന് പിഎസ്ജി തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം അർദ്ധരാത്രി 12.15 ന് ലില്ലിയുടെ മൈതാനമായ സ്റ്റേഡ് പിയെറെ- മൗറോയിലാണ് മത്സരം അരങ്ങേറുക. തുടർച്ചയായി 2...
പുതിയ സീരി എ സീസണിലേക്കുള്ള വിജയകരമായ തുടക്കത്തിനു ശേഷം അറ്റലാന്റ ബിസിയും എസി മിലാനും ഇന്ന് ഏറ്റുമുട്ടുന്നു.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേക്കാലിനു ആണ് മത്സരം നടക്കാന്‍ പോകുന്നത്.സാംപ്‌ഡോറിയയ്‌ക്കെതിരെ അറ്റലാന്റ...
ലാലിഗയില്‍ ഇന്ന് ബാഴ്സ റയല്‍ സോസിദാദിനെതിരെ.ആദ്യ മത്സരത്തില്‍ റയോ വല്ലക്കാനോയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ ബാഴ്‌സ 0-0 ന് നിരാശപ്പെടുത്തിയപ്പോള്‍ സോസിദാദ് കാഡിസിനോട് 1-0 ന് ഉറച്ച ജയം രേഖപ്പെടുത്തി.കാര്യമായ...
രണ്ടില്‍ രണ്ടു വിജയം നേടി മികച്ച രീതിയില്‍ സീസണ്‍ ആരംഭിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ന്യൂ കാസില്‍...
ശനിയാഴ്ച നടന്ന സീരി എ യിലെ ആദ്യ ഹോം ഗെയിമിൽ സ്പെസിയയ്‌ക്കെതിരെ ഇന്റർ മിലാൻ 3-0 ന് സുഖകരമായ വിജയം നേടി.ഇത് തുടര്‍ച്ചയായ രണ്ടാം ലീഗ് വിജയം ആയതോടെ...
ലീഡ്സ് യുണൈറ്റഡും ചെൽസിയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് വൈകീട്ട് ആറര മണിക്ക് പരസ്പരം ഏറ്റുമുട്ടും.ലീഡ്സ് ഹോം ഗ്രൗണ്ടായ എല്ലാൻഡ് റോഡിൽ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.ഇരു ടീമുകളും ഓരോ സമനിലയും...
ശനിയാഴ്ച ഗുഡിസൺ പാർക്കിൽ നോട്ടിംഗ്ഹാം ഫോറസ്റ്റുമായി എവർട്ടണിന് 1-1 സമനില. മത്സരത്തിലെ രണ്ടു ഗോളുകളും അവസാന പത്തു മിനുട്ടില്‍ ആയിരുന്നു പിറന്നത്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോല്‍വി മൂലം അതീവ...
കിംഗ് പവർ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ 2-1 ന് തോൽപ്പിച്ച് സതാംപ്ടൺ.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലീഗിലെ ദുര്‍ബലര്‍ ആയ...
ശനിയാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിൽ 3-2 ന് അതിശയകരമായ വിജയം നേടി വെർഡർ ബ്രെമെൻ.89-ാം മിനിറ്റ് വരെ 2-0 ന് മുന്നില്‍ നിന്ന ശേഷമാണ് ഡോര്‍ട്ടുമുണ്ട് മൂന്നു ഗോള്‍ വഴങ്ങി...