European Football

ലെസ്റ്റര്‍ – ചെല്‍സി പോരാട്ടം ഇന്ന്

ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക്  സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയും ലെസ്റ്റർ സിറ്റിയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ബ്ലൂസ് അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്റുകൾ...

മൂന്നു മത്സരങ്ങള്‍ പിന്നിട്ടും ആദ്യ വിജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടര്‍ന്ന് എവര്‍ട്ടന്‍ ; സമ്മര്‍ദ ചൂടില്‍ ലംപാര്‍ഡ്

ശനിയാഴ്ച ബ്രെന്റ്‌ഫോർഡുമായി പോരാടുമ്പോൾ സീസണിലെ അവരുടെ ആദ്യ പ്രീമിയർ ലീഗ് വിജയം നേടാന്‍ എവര്‍ട്ടന്‍.നോട്ടിംഗ്‌ഹാം ഫോറസ്റ്റിൽ നടന്ന മത്സരത്തില്‍ മൂന്നാം തോല്‍വി എന്ന വലിയൊരു ദുരന്തത്തില്‍ നിന്ന് ഫ്രാങ്ക്...

തുടര്‍ച്ചയായ രണ്ടാം വിജയം തേടി സതാംപ്ട്ടനെതിരെ ഇന്ന് യുണൈറ്റഡ്

ശനിയാഴ്ച ഉച്ചതിരിഞ്ഞ് സതാംപ്ടണിലേക്ക് പ്രീമിയർ ലീഗ് കാമ്പെയ്‌ൻ തുടരുമ്പോൾ ലിവർപൂളിനെതിരായ മികച്ച വിജയം യുണൈറ്റഡിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് ആണ്.തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെ ലീഗ് ആരംഭിച്ച റെഡ്...

വരാൻ പോകുന്നത് വൈകാരിക നിമിഷങ്ങൾ; ലെവയും, ഹാലണ്ടും, മരിയയും കളിക്കാൻ ഒരുങ്ങുന്നത് തങ്ങളുടെ മുൻ ക്ലബുകൾക്കെതിരെ.

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കുറച്ച് സ്പെഷ്യൽ ആകുമെന്ന് ഉറപ്പ്. കാരണം ചില താരങ്ങൾക്ക് വൈകാരിക നിമിഷങ്ങൾ കൂടി സമ്മാനിക്കുന്നതാകും ഈ UCL. കാരണം വേറൊന്നുമല്ല, ലെവണ്ടോസ്കി, ഹാലണ്ട്, ഡി...

മെംഫിസ് ഡിപേയ്-യുവൻ്റസ് ഡീൽ ഇനി നടക്കില്ല.

കുറച്ച് നാളുകളായി കേട്ടുകൊണ്ടിരുന്ന റൂമറുകളിൽ ഒന്നായിരുന്നു മെംഫിസ് ഡിപേയ് ബാർസയുമായുള്ള കരാർ ടെർമിനേറ്റ് ചെയ്തുകൊണ്ട് യുവൻ്റസിലേക്ക് പോകുന്നു എന്നുള്ളത്. ഇത് വെറുമൊരു റൂമർ ആയിരുന്നില്ല. യുവെൻ്റസ് ഡിപേയ്ക്കായി ശ്രമങ്ങൾ...

കഴിയാവുന്നതും വേഗം പരേഡസിനെ ടീമിലേക്കെത്തിക്കാൻ യുവൻ്റസ്.

പരേഡസ് യുവൻ്റസ് ഡീൽ ഉടനെയുണ്ടാവും. കാരണം കഴിയാവുന്നതും വേഗം പരേഡസിനെ ടീമിലേക്കെത്തിക്കാൻ ശ്രമിക്കുകയാണ് യുവൻ്റസ്. യുവെ മാത്രമല്ല പിഎസ്ജിയും ഈ ഡീൽ വേഗത്തിൽ ആക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോൺ അടിസ്ഥാനത്തിൽ...

UCL ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞു; വീണ്ടും ബയേണും ബാർസയും നേർക്ക്നേർ.

വരുന്ന സെപ്റ്റംബർ 6ആം തീയതിയാണ് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് ഘട്ടം ആരംഭിക്കുന്നത്. ഇതിലേക്ക് ഉള്ള 8 ഗ്രൂപ്പുകളെ യുവേഫ ഇന്ന് ഇസ്താംപൂളിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെ നിർണയിച്ചിരിക്കുകയാണ്....

അലക്സാണ്ടർ ഇസാക്കിനെ റാഞ്ചി ന്യൂകാസിൽ.

സ്വീഡിഷ് ഇൻ്റർനാഷണൽ താരമായ അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കി ന്യൂകാസിൽ യുണൈറ്റഡ്. ടീമിനെ സംബന്ധിച്ചിടത്തോളം റെക്കോർഡ് സൈനിങ് ആണിത്. ലാ ലിഗ ക്ലബ് ആയ റയൽ സോസീഡാഡിൽ നിന്നാണ് 75...

മൂന്നു പ്രതിരോധ താരങ്ങളെ അടുത്ത ആഴ്ച്ചക്ക് മുന്നേ പറഞ്ഞുവിടാന്‍ യുണൈറ്റഡ് ഒരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ്, സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ഘട്ടങ്ങളിൽ ആരോൺ വാൻ-ബിസാക്ക, ഫിൽ ജോൺസ്, ആക്‌സൽ ടുവൻസെബെ എന്നിവരേ പുറത്താക്കാന്‍ ക്ലബ് മാനേജ്മെന്റിനോട്...

റൊണാള്‍ഡോയേ യുണൈറ്റഡില്‍ നിന്ന് ചാടിക്കാന്‍ വിചിത്രമായ പോംവഴി നിര്‍ദേശിച്ച് നസ്രി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഴ്സെയിൽ ചേരാൻ അഭ്യര്‍ത്തിച്ച് മുൻ ആഴ്സണൽ -സിറ്റി  താരമായ  സമീർ നസ്രി.അത് വഴി ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്ന ആഗ്രഹം നിറവേറ്റാന്‍...