ഡി യോങ്ങ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാടകം ഇനിയും തുടരും
റെഡ് ഡെവിൾസിന്റെ റഡാറിൽ തുടരുന്ന ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോംഗിനു വേണ്ടി വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ തങ്ങളുടെ ശ്രമങ്ങള്‍ യുണൈറ്റഡ് തുടര്‍ന്നേക്കും.രണ്ടു ക്ലബുകള്‍ തമ്മില്‍ ഒരു ധാരണയില്‍...













































