European Football

ലുക്കാസ് ഒക്കാമ്പോസിനായി അയാക്സ്; മാനുവൽ അകഞ്ഞിയുടെ ഡീലിന് തൊട്ടരികിലെത്തി സിറ്റി.!

കഴിഞ്ഞ ദിവസമാണ് അയാക്സിൻ്റെ സൂപ്പർ താരമായ ആൻ്റണി ക്ലബ്ബ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. താരത്തിൻ്റെ പകരക്കാരനായി അയാക്സ് ചെൽസിയിൽ നിന്നും ഹക്കീം സയക്കിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരും എന്നായിരുന്നു...

വലൻസിയയിൽ നിന്നും കാർലോസ് സോളെറെ സ്വന്തമാക്കി പിഎസ്ജി.!

സ്പാനിഷ് ക്ലബ്ബ് ആയ വലൻസിയയിൽ നിന്നും മിഡ്ഫീൽഡർ ആയ കാർലോസ് സോളെറെ പിഎസ്ജി സ്വന്തമാക്കി. 5 വർഷ കരാറിൽ ആണ് സോളെർ ഫ്രഞ്ച് വമ്പന്മാരുമായി ധാരണയിൽ ആയത്. 18...

ക്രിസ്റ്റ്യൻ റൊമേറോയുമായി 5 വർഷത്തെ കരാർ ഒപ്പിട്ട് ടോട്ടനം.!

അർജൻ്റീനയുടെ സെൻ്റർ ബാക്ക് താരമായ ക്രിസ്റ്റ്യൻ റൊമേറോയുമായി ടോട്ടനം ഹോട്സ്പർ 2027 വരെയുള്ള 5 വർഷ കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ വർഷം ഇറ്റാലിയൻ ക്ലബ് ആയ അറ്റലൻ്റയിൽ നിന്നുമാണ്...

ഔദ്യോഗിക പ്രഖ്യാപനവും എത്തി, ആന്റണിയുമായി ധാരണയിലെത്തിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ബ്രസീല്‍ യുവതാരം ആന്റണിയുമായി ധാരണയിലെത്തിയതായി വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് മെഡിക്കൽ പൂർത്തിയാക്കിയ താരം ക്ലബുമായി കരാറും ഉടൻ ഒപ്പുവെക്കും. ഈ ട്രാന്‍സ്ഫറിലൂടെ യുണൈറ്റഡിന്റെ ചരിത്രത്തിലെ...

വില്യന്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരുന്നു

മുൻ ചെൽസി - ആഴ്സണല്‍  ഫോർവേഡ് വില്ലിയൻ തന്റെ കൊറിന്ത്യൻസുമായുള്ള  കരാർ അവസാനിപ്പിച്ച് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു.ഫ്രീ ഏജന്റ് ആയി ഒരു വർഷത്തെ കരാറിൽ ഫുൾഹാമുമായി...

പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബോൺമൗത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബോൺമൗത്ത്. ഈ സീസണിൽ പുറത്താവുന്ന ആദ്യ പരിശീലകനാണ് ഇദ്ദേഹം. ലിവര്‍പൂളിനോടേറ്റ വമ്പന്‍ തോല്‍വിയ്ക്ക് പിന്നാലെയാണ് ക്ലബ് കോച്ചിന്റെ കസേര...

കാല്ലം ഹഡ്‌സൺ-ഒഡോയ്ബ യേർ ലെവർകുസനിലേക്കുള്ള ലോണ്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി

ചെൽസി വിങ്ങർ കല്ലം ഹഡ്‌സൺ-ഒഡോയ് ഒരു സീസൺ നീണ്ട ലോണ്‍ കരാറില്‍  ബയേർ ലെവർകുസനുമായി ഒപ്പ് വെച്ചു.കഴിഞ്ഞ സീസണിൽ പരിക്ക് മൂലം സീസണില്‍ വേണ്ട പോലെ തിളങ്ങാന്‍ താരത്തിനു...

ചെല്‍സിയെ പൂട്ടാന്‍ ഒരുങ്ങി സതാംട്ടന്‍

സതാംപ്ടണുമായി ചെൽസി അവരുടെ അഞ്ചാമത്തെ  പ്രീമിയർ ലീഗ് മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്നു.വാരാന്ത്യത്തിൽ ലെസ്റ്റർ സിറ്റിക്കെതിരായ വിജയത്തിന്റെ പിൻബലത്തിൽ ചെൽസി ആറാം സ്ഥാനത്ത് ഇരിക്കുമ്പോൾ, 13-ാം സ്ഥാനത്തുള്ള സതാംപ്ടണ്‍ കഴിഞ്ഞ...

ട്രാന്‍സ്ഫര്‍ വിന്‍ഡോ സ്റ്റൈലില്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ചെല്‍സി

ഒരു ദിവസം കൂടി ഉള്ളപ്പോള്‍ വലിയൊരു ബ്ലോക്ക്ബസ്റ്റര്‍ നീക്കത്തോടെ  ട്രാൻസ്ഫർ വിൻഡോ പൂര്‍ത്തിയാക്കാന്‍ ചെല്‍സി.ബാഴ്‌സലോണ ഹിറ്റ്‌മാൻ പിയറി-എമെറിക് ഔബമേയങ്ങിനു വേണ്ടി അവസാന നിമിഷത്തില്‍  ഒരു ഒഫീഷ്യല്‍ ബിഡ്  സമര്‍പ്പിക്കാന്‍...

റൈറ്റ് ബാക്കിൽ ബാഴ്‌സലോണയുടെ മുൻഗണന ലക്ഷ്യം ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ തോമസ് മ്യൂനിയർ

സമ്മർ ട്രാൻസ്ഫർ വിൻഡോ വ്യാഴാഴ്ച അവസാനിക്കുന്നതിന് മുമ്പ് ബാഴ്‌സലോണ ഇപ്പോഴും റൈറ്റ് ബാക്കിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ്.യുവാൻ ഫോയ്ത്തിന്റെ ഇടക്കിടെയുള്ള   പരിക്ക് കാരണം ബൊറൂസിയ ഡോർട്ട്മുണ്ട് ഡിഫൻഡർ...